ബെംഗളൂരു: കൺവൻഷൻ പ്രസംഗകനും ഐപിസി മിഡ് വെസ്റ്റ് റീജിയൺ പ്രസിഡന്റും ഐപിസി ഹെബ്രോൻ ഒക്കലഹോമ സഭാ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ഷിബു തോമസിൻ്റെ (ഒക്കലഹോമ )മാതാവ്
അന്നമ്മ തോമസ് (79) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു .
സംസ്‌കാരം പിന്നീട് ബെംഗളൂരുവിൽ.
ഭർത്താവ്: റാന്നി തടത്തിൽ പരേതനായ പാസ്റ്റർ റ്റി.സി. തോമസ്.
പരേത പത്തനാപുരം കടക്കാമൺ ചരുവിള പീസ് കോട്ടേജ് കുടുംബാംഗമാണ്.
മറ്റ് മക്കൾ: ഷേർലി ഏണസ്റ്റ് (ബാംഗ്ലൂർ), ഷിജു തോമസ് (ബാംഗ്ലൂർ).
മരുമക്കൾ: പാസ്റ്റർ ഏണസ്റ്റ് വി. ജോർജ് (സീനിയർ പാസ്റ്റർ, ഗാർഡൻ സിറ്റി ഇന്റർനാഷണൽ വർഷിപ് സെന്റർ ബാംഗ്ളൂർ), രേഷ്‌മ ഷിബു (ഒക്കലഹോമ), റെറ്റി ഷിജു (ബാംഗ്ളൂർ).
