നെടുമൺ: കണിയാംപറമ്പിൽ അന്നമ്മ തോമസ് (77) നിത്യതയിൽ.
സംസ്കാര ശുശ്രൂഷ 7 ന് വെള്ളിയാഴ്ച
ഐപിസി ഹൊരേബ് ചർച്ച് നെടുമൺ.
മക്കൾ : സാം തോമസ്, ജോൺസൺ തോമസ്, ജെയിംസ് തോമസ്
മരുമക്കൾ : ഹെഫ്സി, ഷാലി, ഹെഫ്സിബാ
കൊച്ചുമക്കൾ : നിസ്സി, ഫേബാ, സ്റ്റീഫൻ, സോഫി, സ്റ്റെഫനി, കെസിയ & കെന്നത്ത്.