കൊട്ടാരക്കര: കിഴക്കേതെരുവ് പാലമൂട്ടിൽ അനിൽ മാത്യുവിന്റെ ഭാര്യ ആശാ മാത്യു (49) നിര്യതയായി.
കിഴക്കേതെരുവ് പള്ളിമുക്ക് എൽഷദായ് റിവൈവൽ മിനിസ്ട്രീസ് സഭാംഗമാണ്.
സംസ്കാരം 10 നു തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ചു 12:30 ന് സഭാ സെമിത്തേരിയിൽ.
മക്കൾ : ആഷിക് അനിൽ മാത്യു, അക്‌സാ അനിൽ മാത്യു.
വാർത്ത: സാജൻ ഈശോ പ്ലാച്ചേരി
