കട്ടപ്പന: മുളകരമേട് ചക്കുംചിറയിൽ സി. എം ബിനോയുടെ ഭാര്യ ബിൻസി എബ്രഹാം (42) നിര്യാതയായി.
ഭൗതിക ശരീരം ഞായറാഴ്‌ച (05/04/26) വൈകിട്ട്
4 ന് ഭവനത്തിൽ കൊണ്ടുവരുന്നതും തിങ്കളാഴ്‌ച (06/04/26) 1 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാഴവര ഐപിസി ബഥേൽ സെമിത്തേരിയിൽ സംസ്കരിക്കും.
പരേത കൊച്ചറ പുന്നമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ : നെസ്റ്റിൽ സി ബിനോ, നേഹൽ സി ബിനോ.
