അടൂർ: മണക്കാല ഷെറിൽ വില്ലയിൽ (അഞ്ചിരണ്ടിയിൽ) പരേതനായ ടി.ഐ.ഡാനിയേലിൻ്റെ ഭാര്യ റിട്ട. സ്റ്റാറ്റിസ്‌റ്റിക്കൽ ഓഫീസർ സിസിലി പോൾ (ഗ്രേയ്‌സമ്മ- 88) നിര്യാതയായി. ഭൗതികശരീരം നാളെ (ബുധൻ) രാവിലെ 7.30 മുതൽ 8 വരെ ഭവനത്തിൽ നടക്കുന്ന പൊതു ദർശനത്തിനും 8.15 മുതൽ മണക്കാല ഐ.പി.സി ശാലേം സഭ ഹാളിലെ ശുശ്രുഷയ്ക്കും ശേഷം 11 ന് സഭാ സെമിത്തേരിയിൽ സംസ്‌ക്കരിക്കും. തൃശൂർ മേനോത്ത്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ഷീന (ഷൊർണ്ണൂർ), റീനാ (കല്ലിശ്ശേരി), ലീനാ (ഷാർജ). മരുമക്കൾ: ബെന്നി ബി. കുറ്റപ്പുഴ (ഷൊർണ്ണൂർ), റെജി പൗലോസ് (ബഹ്റൈൻ), ബിജു ശാമുവേൽ(ഷാർജ). കൊച്ചുമക്കൾ: ഷിബിൻ, ഷോബിൻ, ജീനാ, ജിൻ്റ, ജിബിൻ, ജോയൽ, ജൊഹാൻ, ജൊയന്ന.
ഫോൺ: 73062 63020
Live: HEAVENLY BEATS LIVE MEDIA
സിസിലി പോളിൻ്റെ (ഗ്രേയ്സമ്മ – 88) സംസ്‌കാരം നാളെ (ബുധൻ)
