തിരുവല്ല: റ്റിപിഎം തിരുവല്ല സെന്റർ നിരണം സഭാവിശ്വാസി ചക്കാട്ടുശ്ശേരിൽ രാജമ്മ ചാക്കോ (75) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതികശരീരം 1 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. അടക്ക ശുശ്രൂഷ ഉച്ചയ്ക്ക് 1.30ന് ഭവനത്തിൽ ആരംഭിക്കും. സംസ്കാരം ആലംതുരുത്തി റ്റിപിഎം സെമിത്തേരിയിൽ നടക്കും.
ലണ്ടനിൽ കർത്താവിന്റെ ശുശ്രൂഷ ചെയ്യുന്ന ബ്രദർ ജിൻസ്‌വിൻ തോമസ് മാതാവിന്റെ സഹോദരിയുടെ മകനാണ്.
