ചുനക്കര: പൂളച്ചിറക്കൽ വീട്ടിൽ ജോസഫ് ഉമ്മൻ (സണ്ണി-75) അന്തരിച്ചു. ശവസംസ്കാരം 13-6-2026 ശനിയാഴ്ച രാവിലെ 9.00am മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 IPC ബഥേൽ ചർച്ചിന്റെ കുറത്തികാട് സെമിത്തേരിയിൽ.
ഭാര്യ: ജസീന ജോസഫ്
മക്കൾ: ജോജി ജോസഫ് ഉമ്മൻ (കാനഡ) ജിജി ജോസഫ് (യു എസ് എ)
മരുമക്കൾ: നീന എബ്രഹാം (കാനഡ) റോബിൻ വർഗീസ് (U S A).
ചുനക്കര പൂളച്ചിറക്കൽ വീട്ടിൽ ജോസഫ് ഉമ്മൻ (സണ്ണി-75) കർതൃസന്നിധിയിൽ
