കൊടുമൺ : ഐക്കാട് ഐപിസി സഭാംഗമായ പള്ളി അയ്യത്ത് ലിസ്സി ജോയി (50) നിര്യാതയായി. സംസ്കാരം ജൂലൈ 23 ന് വ്യാഴാഴ്ച ഐക്കാട് ഐപിസി എബനേസർ ചർച്ച് സെമിത്തേരിയിൽ നടക്കും.
ഭർത്താവ്: ജോയി ജോസഫ്
മക്കൾ എബിൻ, അബിയാ
പിതാവ്: ജോസഫ് (കൊടുമൺ യുപിഫ് മുൻ എക്സിക്യൂട്ടീവ് അംഗം) മാതാവ് പരേതയായ മേരിക്കുട്ടി.