പുനലൂർ: മൊട്ടക്കുന്നിൽ തെക്കേചരുവിൽ പരേതനായ സി. ഒ. ശാമുവേലിന്റെ ഭാര്യ മറിയാമ്മ ശാമുവേൽ നിര്യാതയായി.
സംസ്കാര ശുശ്രൂഷ 14 ന് (തിങ്കൾ) രാവിലെ 9:30 മുതൽ 12:00 വരെ ഐ.പി.സി. സീയോൻ പേപ്പർമിൽ സഭയിലെ ശുശ്രൂഷകൾക്കു ശേഷം സഭാ സെമിത്തേരിയിൽ.
മക്കൾ : സുജ, സജി, സുമ. മരുമക്കൾ : എം. വി. ശാമുവേലുകുട്ടി (മാവേലിക്കര), സുനി (മാവേലിക്കര ),
ചാക്കോ ഫിലിപ്പ് വാലേൽ റാന്നി.


