വീയപുരം: ഐപിസി ബഥേൽ വീയപുരം പായിപ്പാട് സഭാംഗം പ്രയാറ്റേരിൽ കുറ്റുവറശ്ശേരിൽ മത്തായി ചാക്കോ (77) നിര്യാതനായി.
സംസ്കാരം ജൂൺ 19 വെള്ളിയാഴ്ച രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12.30 നു സഭാ സെമിത്തേരിയിൽ.
ഭാര്യ: സാറാമ്മ ചാക്കോ, വിളയശ്ശേരിൽ കുന്തിരിക്കൽ കുടുംബാംഗം.
മക്കൾ: സിബി മാത്യു (ഖത്തർ), സാബു മാത്യു, സിസ്സി മാത്യു. മരുമക്കൾ :ജിഷ സിബി ( ഖത്തർ ), ഡാലി സാബു, ലിജു ഫിലിപ്പ് (ജർമ്മനി). വിവരങ്ങൾക്ക്: 97444 25480
