ഹ്യൂസ്റ്റൺ: ഐപിസി ഹെബ്രോൻ ഹ്യൂസ്റ്റൻ സഭാംഗം ആറന്മുള പറമ്പെത്തു തുണ്ടിയിൽ മേരി ജോൺ (ലീലാമ്മ – 84) ഹ്യൂസ്റ്റണിൽ നിര്യാതയായി. സംസ്കാരം പിന്നീട്. മെഴുവേലി കിഴക്കേമലയിൽ പരേതരായ ഗീവർഗീസ് പെരുമാളിന്റെയും ദീനാമ്മ ഗീവർഗീസിന്റെയും മകളാണ്.
ഭർത്താവ്: പരേതനായ ഫിലിപ്പ് ജോൺ.
മക്കൾ: സജു ജോൺ, ഡോ.ഷൈൻ ജോൺ.
മരുമക്കൾ: ആനി ജോൺ, ആഞ്ജി ജോൺ.
കൊച്ചുമക്കൾ: ജോഷ്വ, ജെസീക്ക, എമിലി,
മാഡലിൻ.
സഹോദരങ്ങൾ: മാത്യു വി. പെരുമാൾ, എലിസബത്ത് വറുഗീസ്, സാറാമ്മ എബ്രഹാം, ടി.വി.തോമസ് (രാജു), ടി.വി. ജോർജ്കുട്ടി.
