മല്ലശ്ശേരി : ഐ.പി.സി. എബനേസർ മല്ലശ്ശേരി സഭാംഗമായ നെടിയകാലായിൽ പാസ്റ്റർ തോമസ് ദാനിയേൽ (കുഞ്ഞുമോൻ- 70) അമേരിക്കയിൽ നിര്യാതനായി. 30 വർഷം ചെന്നെയിൽ കർത്തൃ വേലയിൽ ആയിരുന്നു. 2018 മുതൽ അമേരിക്കയിലായിരുന്നു സ്ഥിരതാമസം. സംസ്കാരം പിന്നീട്.
ഭാര്യ: ഏലിയാമ്മ തോമസ്, മക്കൾ ലിൻസി, ഫിന്നി , മരുമകൻ : ഫ്രാങ്കിളിൻ. കൊച്ചുമക്കൾ : ഏഥൻ, യെഹെസ്കേൽ, റോസ്.
