താമരശ്ശേരി: പാത്തിപ്പാറ ഐപിസി സീയോൻ ചർച്ച് സഭാംഗം നെല്ലിപ്പൊയിൽ എലിമുള്ളിൽ വീട്ടിൽ സാറാമ്മ ജോൺ (ചിന്നമ്മ -84 ) നിര്യാതയായി.
സംസ്കാരം നാളെ മാർച്ച് 7 ന്
രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് അടിമണ്ണ് പെന്തക്കോസ്ത് സെമിത്തേരിയിൽ നടക്കും. മൃതദേഹം ഇന്നു വൈകിട്ട് 6 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
ഭർത്താവ് പരേതനായ ജോൺ വർഗീസ് (പാപ്പച്ചൻ)
മക്കൾ : പാസ്റ്റർ സാം വർഗീസ് (ഐപിഎ ചർച്ച്, ഒക്കലഹോമ),
പാസ്റ്റർ സജിമോൻ ജേക്കബ് ( പ്രസിഡൻറ്, നെല്ലിപ്പൊയിൽ ഗില്‍ഗാൽ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് )
ലാലിമോൾ , ലൗലിമോൾ,
മരുമക്കൾ: മേരി എബ്രഹാം, സുജ സജിമോൻ,
പാസ്റ്റർ വർഗീസ് ഈപ്പൻ ( ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ , കോതമംഗലം സെൻറർ മിനിസ്റ്റർ), പാസ്റ്റർ കെ ജെ ജോസഫ് (നിലമ്പൂർ മൂത്തേടം ഐപിസി സഭാ ശുശ്രൂഷകൻ ).
