നിലമ്പൂർ: വഴിക്കടവ് ന്യൂ ഇന്ത്യ ദൈവസഭയിലെ ആദ്യകാല വിശ്വാസി ആയിരുന്ന പഴൂർ വീട്ടിൽ പരേതനായ മത്തായി വർഗീസിൻ്റെ ഭാര്യ വത്സമ്മ മത്തായി (65) നിര്യാതയായി.
സംസ്കാരം ഏപ്രിൽ 14 ചൊവ്വാഴ്ച രാവിലെ 9 ന് വഴിക്കടവിലെ സ്വഭവനത്തിൽ ആരംഭിച്ചു ഉച്ചക്ക് 12 ന് വള്ളിക്കാട് ന്യൂ ഇന്ത്യ സഭാ സെമിത്തേരിയിൽ.
മക്കൾ: ബിൻസി വർഗീസ്, ബിനു വർഗീസ്
(ദുബായ്), ബിനി വർഗീസ്. മരുമക്കൾ: ഡിംപിൾ ബിനു, ഫ്രഡി കോശി. കൊച്ചുമക്കൾ : എയ്ഞ്ചലീന, അൽവിന, ജെറോൻ, റയാൻ.
