വാകത്താനം: കണ്ണഞ്ചിറ വാലുപറമ്പിൽ വി.സി. ഐസക്ക് ( ദാസപ്പൻ – 63) നിര്യാതനായി. മൃതദേഹം ഇന്ന് (ബുധൻ) 5 മണിക്ക് ഭവനത്തിൽ കൊണ്ട് വരും. സംസ്കാരം നാളെ 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പെരുന്ന ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ചീരഞ്ചിറ സെമിത്തേരിയിൽ.
ഭാര്യ: കുഞ്ഞുമോൾ പന്നിത്തടം പുതുപ്പറമ്പിൽ കുടുംബാംഗമാണ്.