• മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78)…
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ. സംസ്കാരം നവം.5 വ്യാഴാഴ്ച
  • വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം നവംബർ 8 ന് കോഴിക്കോട്

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
Written by:
P S Cherian
വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം നവംബർ 8 ന്

ചിക്കാഗോ പിസിനാക്കിലെ കോട്ടയം ബിലീവേഴ്സ് സമ്മേളനം ശ്രദ്ധേയമായി

P S Cherian - NEWS - July 23, 2026
P S Cherian
78 views 0 secs 0 Comments

ചിക്കാഗോ : നാല്പതാമത് പിസിനാക്കിൽ പങ്കെടുത്ത കോട്ടയം ജില്ലയിലെ വിശ്വാസികളുടെ പ്രത്യേക സമ്മേളനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്നു. പാസ്റ്റർ റോയി വാകത്താനം അധ്യക്ഷനായിരുന്നു. കുര്യൻ ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ബിനോയി ഫിലിപ്പ് കരിമാങ്കൽ, വെസ്ലി മാത്യു, ഷെറി ജോർജ്, എന്നിവർ നേതൃത്വം നൽകി.പാസ്റ്റർ ജോൺസൺ ഫിലിപ്പിന്റെ പ്രാർഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്നവരും ഇന്ത്യ, കാനഡ, ഗൾഫ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് എത്തിയ നിരവധി പേർ പ്രായഭേദമെന്യേ ആവേശപൂർവ്വം യോഗത്തിൽ പങ്കെടുത്തു. പരേതനായ പാസ്റ്റർ കെ എം ജോസഫിന്റെ മകൾ സിസ്റ്റർ ലോവിസ് പോൾ താൻ എഴുതിയ ഗാനത്തിന്റെ വരികൾ ആലപിച്ചു. ദീർഘകാലത്തിനുശേഷം വീണ്ടും ഒന്നിച്ച് കണ്ടവർ ഉൾപ്പെടെ പങ്കെടുത്ത എല്ലാവരും ഗതകാല സ്മരണകളും അനുഭവങ്ങളും അയവിറക്കി സൗഹൃദം പുതുക്കി. പരേതനായ ഇറ്റാർസി പാസ്റ്റർ കുര്യൻ തോമസിന്റെ മകൻ പാസ്റ്റർ ജയിക്കബ് തോമസ് ആശംസകൾ അറിയിച്ചു.

കോട്ടയം വിശ്വാസികളുടെ സമ്മേളനം നടക്കുന്ന സമയത്ത് തന്നെ മറ്റു ചില സമ്മേളനങ്ങളും നടന്നതിനാൽ ചിലർക്ക് ഈ പ്രാവശ്യം സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല എന്ന് പരാതി ഉണ്ടായി. എന്നാൽ അടുത്ത പ്രാവശ്യം ഒക്കലഹോമിൽ നടക്കുന്ന 41മത് കോൺഫറൻസിൽ ഈ പരാതി പരിഹരിക്കുമെന്ന് ഒക്കലഹോമ കോൺഫ്രൻസ് സെക്രട്ടറി ബിനോയ് ഫിലിപ്പ് കരിമാങ്കൽ അറിയിച്ചു.

കോട്ടയം സ്വദേശികളായ 41 മത് പിസിനക് കോൺഫറൻസിന്റെ സെക്രട്ടറി ബിനോയ് ഫിലിപ്പ് കരുമാങ്ങൽ, അടുത്തവർഷം ഫ്ലോറിഡയിൽ നടക്കുന്ന ഐപിസി ഫാമിലി കോൺഫറൻസിന്റെ കൺവീനർ പാസ്റ്റർ റോയി വാകത്താനം, ട്രഷറർ സാക് ചെറിയാൻ എന്നിവരെ യോഗം അഭിനന്ദിച്ചു. മുതിർന്ന അംഗങ്ങളായ തോമസ് കുര്യൻ വടക്കേക്കുറ്റ്, പാസ്റ്റർ ജോസഫ് കെ ജോസഫ് കിഴക്കേടത്ത്, സൂസി എബ്രഹാം തുടങ്ങിയവരല്ലാം പഴയ കോട്ടയം ഓർമ്മകൾ സ്മരിച്ചു. പാസ്റ്റർ തോമസ് സി എബ്രഹാമിന്റെ (ഒളശ്ശ കുഞ്ഞുമോൻ) പ്രാർത്ഥനയോടെയാണ് യോഗം സമാപിച്ചത്.

കുര്യൻ ഫിലിപ്പ്

TAGS:
PREVIOUS
ചർച്ച് ഓഫ് ഗോഡ് യുകെ & യൂറോപ്പ് മലയാളം സെക്ഷൻ 19-ാമത് വാർഷിക കോൺഫറൻസ് ജൂലൈ 24 മുതൽ
NEXT
പാസ്റ്റർ ഡോ.കെ. ജെ. മാത്യു വിൻ്റെ ഭാര്യാമാതാവ് ഏലിയാമ്മ വർഗീസ് (85) കർതൃസന്നിധിയിൽ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2699 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1882 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1681 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1006 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1319 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1238 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1188 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1200 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
November 11, 2025
റ്റി.പി.എം പുനലൂർ സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ
November 11, 2025
ഐപിസി എറണാകുളം കൺവൻഷൻ ജനു 7 മുതൽ
September 26, 2025
ബ്രിട്ടനിൽ കുടിയേറ്റ നിയമം കർശനമാക്കും: യുകെ റിഫോം നേതാവ് നൈജൽ ഫറാഷ്
January 29, 2026
ഗീഹോൻ തിയോളജിക്കൽ സെമിനാരി ഇന്ത്യ ബിരുദദാന സമ്മേളനം
Leave a Reply

Click here to cancel reply.

Recent Posts

  • മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) കർതൃസന്നിധിയിൽ. സംസ്കാരം നാളെ
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ. സംസ്കാരം നവം.5 വ്യാഴാഴ്ച
  • വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം നവംബർ 8 ന് കോഴിക്കോട്
  • സെലിബ്രേഷൻ ചർച്ചിന്റെ പുതിയ സീനിയർ പാസ്റ്ററായി പാസ്റ്റർ സാംസൺ സാബു നിയമിതനായി

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved