• ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് അനുഗ്രഹീത…
  • ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ വാർഷിക ഏകദിന കൺവെൻഷൻ ഡിസംബർ…
  • ഐപിസി കൊട്ടാരക്കര സെന്റർ കൺവെൻഷൻ നവം. 25 മുതൽ
  • അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന്
Written by:
P S Cherian
ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ വാർഷിക ഏകദിന കൺവെൻഷൻ

ഒരുക്കപ്പെട്ട ഹൃദയമുണ്ടെങ്കിൽവചനത്തിൻ്റെ വ്യാപനം ശക്തമാകും: പാസ്റ്റർ സാം വർഗീസ്

P S Cherian - NEWS - July 18, 2026
P S Cherian
92 views 0 secs 0 Comments

എഡ്മണ്ടൻ : ഒരുക്കപ്പട്ട ഹൃദയമുണ്ടെങ്കിൽ കേൾക്കപ്പെടുന്ന വചനത്തിൻ്റെ ശക്തമായ വ്യാപനം ഹൃദയത്തിലുണ്ടാകുമെന്നും അത് നമ്മുടെ പ്രവർത്തനങ്ങളെ വ്യത്യസ്തവും അത്ഭുതകരവുമാക്കുമെന്നും വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസ് കൺവീനർ പാസ്റ്റർ സാം വർഗീസ് പ്രസ്താവിച്ചു. കാനഡയിലെ എഡ്മണ്ടൻ ലൈഫ് ചർച്ചിൽ ആരംഭിച്ച വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസിൻ്റെ മുപ്പത്തിയാറാമത് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പാസ്റ്റർ സാം വർഗീസ്.വചനത്തിൻ്റെ കുറവല്ല ഒരുക്കപ്പെടുന്ന ഹൃദയങ്ങൾ ഉണ്ടാവുക എന്നതാണ് ഈ കാലത്തിൻ്റെ ആവശ്യമെന്നും നാം ഒരോരുത്തരും കേൾക്കുവാനും സ്വീകരിക്കുവാനും പ്രവർത്തിക്കുവാനും ഒരുക്കമുള്ളവരാവുകയാണെങ്കിൽ നമ്മുടെ പ്രവർത്തന മേഖലകൾ ദൈവത്തിൻ്റേതായി തീരുന്നത് നമ്മുടെ കണ്ണ് കൊണ്ടു കാണുമെന്നും അദ്ദേഹം പറഞ്ഞു. ഇത് വലിയൊരു കൊയ്ത്തിൻ്റെ കാലമാണ്. കർഷകൻ മികച്ച വിത്ത് ഒരുക്കമുള്ള നിലത്ത് വിതച്ച് അത്ഭുതകരമായ വിളവ് ശേഖരിക്കുന്നതിൻ്റെ ഉദാഹരണം വരച്ചു കാട്ടി മുപ്പതും അറുപതും നൂറും മേനി വിളവിനായി ജീവിതമാകുന്ന വിത്ത് നിലത്തു വീണ് ചാകുന്നതിന് ഓരോരുത്തരും സമർപ്പിക്കുവാനും പാസ്റ്റർ സാം വർഗീസ് ഉദ്ബോധിപ്പിച്ചു. പാസ്റ്റർ അലക്സാണ്ടർ ജോസഫ് അദ്ധ്യക്ഷനായിരുന്നു.
പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ പാസ്റ്റർ നിരുപ് അൽഫോൻസ് എന്നിവർ മുഖ്യ സന്ദേശം നല്കി. സിസ്റ്റർ രമ്യ സാറാ ജേക്കബിൻ്റെ നേതൃത്വത്തിൽ കോൺഫറൻസ് ഗായക സംഘം ഗാന ശുശ്രൂഷ നയിച്ചു.കോൺഫറൻസ് സെക്രട്ടറി ബ്രദർ റോണി സൈമൺ മാത്യൂസ് സ്വാഗത പ്രഭാഷണം നടത്തി.

വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 .30 ന് ബൈബിൾ ക്ലാസ് രാവിലെ 10.30 മുതൽ 12.30 വരെ പകൽ യോഗവും നടക്കും. വെള്ളി ഉച്ചയ്ക്ക് 2 ന് ലേഡീസ് മീറ്റിംഗും 3.30 ന് ബിസിനസ് മീറ്റിംഗും നടന്നു. ശനി ഉച്ചയ്ക്ക് 2 ന് ബൈബിൾ ക്വിസ് ഉണ്ടായിരിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 9 വരെ പൊതുസമ്മേളനങ്ങൾ നടക്കും.

ഞായർ രാവിലെ 9.30 മുതൽ
സംയുക്ത സഭായോഗവും
തിരുവത്താഴ ശുശ്രൂഷയും നടക്കും.

വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ലൈഫ് ചർച്ചിലും ഞായറാഴ്ച എഡ്മണ്ടൻ ഓയിൽ ഫീൽഡ് ടെക്നിക്കൽ സൊസൈറ്റിയിലുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസ് ഭാരവാഹികളായ ബ്രദർ റോണി സൈമൺ മാത്യൂസ് (സെക്രട്ടറി), ബ്രദർ ജിജി ഫിലിപ്പ് (ട്രഷറാർ), ബ്രദർ ഗ്ലാഡ് വിൻ കോശി (യൂത്ത് ഡയറക്ടർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കുന്നു.

TAGS:
PREVIOUS
കുറ്റപ്പുഴ കോട്ടക്കൽ ആൻസ് ഭവനിൽ അലീസ് സാമുവൽ (68) നിര്യാതയായി
NEXT
ചെങ്ങന്നൂർ പെരുമ്പള്ളിൽ പടിഞ്ഞാറേതിൽ റേയ്ച്ചൽ വർഗ്ഗീസ് (ബാബുക്കുട്ടി 71) കർതൃസന്നിധിയിൽ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2735 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1904 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1695 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1018 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1327 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1245 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1194 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1210 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
May 7, 2026
ലാൽ മാത്യു ഷാർജ യൂണിയൻ ചർച്ച് ചെയർമാൻ
January 9, 2026
ഐപിസി ഗ്ലോബൽ മീഡിയ മീറ്റ് ജനു. 15ന് കുമ്പനാട്ട്
March 4, 2026
ബഥേൽ ബൈബിൾ കോളേജ് പൂർവ്വവിദ്യാർത്ഥി സമ്മേളനം ഇന്ന് കോതമംഗലത്ത്
October 5, 2026
കർത്താവിന്റെ വരവ് ഏത് നിമിഷവുമാകാം, മണവാളനെ എതിരേൽപ്പാൻ ഒരുക്കമുള്ളവരായിരിക്കുക: പാസ്റ്റർ രാജു പൂവക്കാല
Leave a Reply

Click here to cancel reply.

Recent Posts

  • ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് അനുഗ്രഹീത സമാപനം
  • ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ വാർഷിക ഏകദിന കൺവെൻഷൻ ഡിസംബർ 15-ന് ദോഹയിൽ
  • ഐപിസി കൊട്ടാരക്കര സെന്റർ കൺവെൻഷൻ നവം. 25 മുതൽ
  • അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി
  • നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ കേരള’മാസാരംഭ കോൺഫറൻസ്

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved