
ഡോ.എ.സി.ജോർജ്ജ് അമേരിക്കയിൽ നിര്യാതനായി
ഡാളസ്: ബാംഗ്ളൂർ സതേൺ ഏഷ്യ ബൈബിൾ കോളേജ് (SABC) മുൻ പ്രിൻസിപ്പൽ ഡോ. എ. സി. ജോർജ്ജ് (90) അമേരിക്കയിലെ ഇന്ത്യാനാ സംസ്ഥാനത്തെ ഇവാൻസ് വില്ലിൽ വെച്ച് മാർച്ച് 21 ന് നിത്യതയിൽ പ്രവേശിച്ചു.
ബാംഗ്ലൂർ സതേൺ.

ഡാളസ്: ബാംഗ്ളൂർ സതേൺ ഏഷ്യ ബൈബിൾ കോളേജ് (SABC) മുൻ പ്രിൻസിപ്പൽ ഡോ. എ. സി. ജോർജ്ജ് (90) അമേരിക്കയിലെ ഇന്ത്യാനാ സംസ്ഥാനത്തെ ഇവാൻസ് വില്ലിൽ വെച്ച് മാർച്ച് 21 ന് നിത്യതയിൽ പ്രവേശിച്ചു.
ബാംഗ്ലൂർ സതേൺ.

പത്തനംതിട്ട ജില്ലയിലെ അടൂരിൽ കിടപ്പുരോഗിയായ മാതാവിനെ ശുശ്രൂഷിക്കുന്നതിന് സഹോദരിയെ ഉടൻ ആവശ്യമുണ്ട്. കുടുംബമായി താമസിക്കാൻ താത്പര്യമുള്ളവർക്ക് മുൻഗണന.
ഫോൺ: 7306263020

തിരുവല്ല: തിമഥി ഇൻസ്റ്റിട്യൂട്ടിൻ്റെ ഈ വർഷത്തെ ചിൽഡ്രൻസ് ഫെസ്റ്റ് സിലബസിൻ്റ വിതരണോദ്ഘാടനം തിരുവല്ലയിൽ നടന്നു. തിമഥി ഇൻസ്റ്റിട്യൂട്ട് എഡ്യുക്കേഷൻ സൊസൈറ്റി വൈസ് പ്രസിഡന്റ് പാസ്റ്റർ കുര്യയൻ മാത്യു, എടത്വാ UPYM അംഗങ്ങൾക്ക് സിലബസ് കൈമാറി.

കൊച്ചി: ലോകസമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനാ സംഗമവും സ്തോത്ര ശുശ്രൂഷയും മാർച്ച് 20 ന് വെള്ളിയാഴ്ച മരടിൽ നടന്നു. ഹോളിബീറ്റ്സ് ഡയറക്ടർ ജോസ് ജോർജ്, ബിനോയ് ചാക്കോ എന്നിവർ നേതൃത്വം നൽകി.
ലോകം അത്യന്തം സംഘർഷഭരിതമായ സാഹചര്യത്തിലൂടെ കടന്നു.

ബഹ്റൈൻ: പിവൈപിഎ ബഹ്റൈൻ റീജിയൻ സംഘടിപ്പിക്കുന്ന “വെർച്വൽ വി.ബി.എസ് 2026” മാർച്ച് 24, 25 തീയതികളിൽ വൈകിട്ട് 7:30 മുതൽ 9:00 വരെ നടക്കും. “No worries Be happy” എന്നതാണ് ഈ വർഷത്തെ പ്രമേയം.
ഓൺലൈൻ.

ആലപ്പുഴ: പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ്, ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാടിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പാസ്റ്റർ ഏബ്രഹാം ജോർജ്ജ്, പാസ്റ്റർ സാബു തോമസ്, പാസ്റ്റർ റെജി ജോർജ്, പാസ്റ്റർ.

ചിക്കാഗോ: ജൂലൈ 2 മുതൽ 5 വരെ ചിക്കാഗോയിൽ നടക്കുന്ന നാൽപ്പതാമത് പിസിനാക്കിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക സമ്മേളനങ്ങൾ മാർച്ച് 21 ശനിയാഴ്ച ഫിലദൽഫിയായിലും 22 ഞായറാഴ്ച ന്യൂയോർക്കിൽ വച്ചു നടക്കുന്നു.
ശനിയാഴ്ച വൈകിട്ട് ആറര മണിക്ക് ഫിലദൽഫിയ.

ഡൽഹി: കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (NSDC) ആഗ്രയിൽ സംഘടിപ്പിച്ച നോർത്തേൺ റീജിയണൽ മത്സരത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കി ബ്രിൺലി ഡെന്നി.
ഇരുപതിലധികം വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ‘ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ’.

തിരുവല്ല: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പെന്തക്കോസ്ത് സഭകൾ ഒരു മുന്നണിക്കും പ്രത്യേകിച്ച് പിന്തുണ അറിയിച്ചിട്ടില്ലായെന്ന് പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ( പി. സി. ഐ ) ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

സംഗീതപ്രമാണിക്കു സമർപ്പിച്ചിരിക്കുന്ന 14-ാം സങ്കീർത്തനത്തിന്റെ പശ്ചാത്തലം വ്യക്തമല്ല. ഇത് വ്യക്തിപരമായ പ്രാർത്ഥനയോ വിലാപമോ അല്ല. ദൈവത്തെ സംബോധന ചെയ്ത് ആരാധന അർപ്പിക്കുന്ന ഭാഗവും ഇതിൽ ഇല്ല. പാപത്തിന്റെയും ദൈവനിഷേധത്തിന്റെയും സാർവത്രികതയാണ് ഇതിലെ പ്രമേയം.
ലോകചരിത്രത്തിൽ പല കാലത്തും.
