
തിരുസന്നിധിയിൽ – 16 | പെസഹ – യഹൂദൻ്റെയോ യഹോവയുടെയോ ? | പാസ്റ്റർ ഫിലിപ്പ് പി.തോമസ്
യോഹന്നാൻ 2:13 ൽ”യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി” എന്ന് വായിക്കുന്നു .മിസ്രയീമിൽ നിന്നും യിസ്രയേൽ ജനം പുറപ്പെട്ട രാത്രിയിൽപെസഹാ കുഞ്ഞാടിനെ അറുത്ത് രക്തം അവരുടെ വീടിൻ്റെ കട്ടളകാലിൻ മേലും കുറുമ്പടിമേലും പുരട്ടിയതും ,കുഞ്ഞാടിൻ്റെ മാംസം ഭക്ഷിച്ചതും പുറപ്പാട്.









