
ഹാർവെസ്റ്റ് ഓഫ് വിക്ടറി ക്രൂസൈഡ് ഏപ്രിൽ 2 ഇന്ന് മുതൽ ആലുവയിൽ
കൊച്ചി: ഗ്ലോറി ടെന്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “ഹാർവെസ്റ്റ് ഓഫ് വിക്ടറി ” മെഗാ ക്രൂസേഡ് ഏപ്രിൽ 2 ഇന്ന് മുതൽ 4 വരെ ആലുവ ടൗൺ ഹാൾ ഗ്രൗണ്ടിൽ നടക്കും.പ്രശസ്ത സുവിശേഷകരായ പാസ്റ്റർ സുരേഷ് ബാബു, പാസ്റ്റർ സി.എക്സ്.ബിജു എന്നിവർ പ്രസംഗിക്കും.









