
വലിയവീട് തങ്കമ്മ അലക്സാണ്ടർ (80) നിര്യാതയായി
വിലങ്ങറ: ദി പെന്തെക്കൊസ്‌ത് മിഷൻകൊട്ടാരക്കര സെൻ്റർ വിലങ്ങറ സഭാംഗം വലിയവീട് സാം വിലാസത്തിൽ തങ്കമ്മ അലക്സാണ്ടർ (80) നിര്യാതയായി. സംസ്കാരം ഏപ്രിൽ 8 ബുധൻ ഉച്ചയ്ക്ക് 2 ന് വിലങ്ങറ ടിപിഎം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ. പരേത മയിലം.









