
തിരുസന്നിധിയിൽ – 18 |തിന്നുകളയുന്ന എരിവ് | പാസ്റ്റർ ഫിലിപ്പ് പി.തോമസ്
യോഹന്നാൻ്റെ സുവിശേഷം രണ്ടാം അദ്ധ്യായത്തിൽ കർത്താവ് ദൈവാലയം ശുദ്ധീകരിച്ചതിനെക്കുറിച്ച് നാം കഴിഞ്ഞാഴ്ച ചിന്തിച്ചു .എന്നാൽ ആലയ ശുദ്ധീകരണത്തിന് യേശുവിനെപ്രേരിപ്പിച്ചതെന്തെന്ന് ശിഷ്യന്മാർക്ക് മനസിലായി. അതേക്കുറിച്ച്പറയുന്നത്, ” അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓർത്തു (.







