368 views

നോർത്ത് അമേരിക്കൻ പെന്തെക്കോസ്തൽ റൈറ്റേഴ്സ‌് ഫോറം: ക്രൈസ്തവ സാഹിത്യ രചനകൾ ക്ഷണിക്കുന്നു

ന്യൂയോർക്ക് : പുതിയ എഴുത്തുകാരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നോർത്ത് അമേരിക്കയിലെ എല്ലാ മലയാളി പെന്തെക്കോസ്‌ത്‌ വിശ്വാസ സമൂഹത്തെയും ഉൾപ്പെടുത്തി ഉപന്യാസം, ചെറുകഥ, കവിത, ലേഖനങ്ങൾ, കാർട്ടൂൺ ചിത്രങ്ങൾ തുടങ്ങി സത്യവേദപുസ്‌തക വിഷയങ്ങളെ ആസ്പദമാക്കിയിട്ടുള്ള ക്രൈസ്തവ സാഹിത്യ രചനകൾ രചയിതാക്കളിൽ നിന്നും.

TAGS:
54 views

ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല വെസ്റ്റ് സെൻ്റർ കൺവെൻഷൻ 16 മുതൽ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് വെസ്റ്റ് സെൻറർ കൺവെൻഷൻ നിരണം ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗ്രൗണ്ടിൽഏപ്രിൽ 16 മുതൽ 19 വരെ നടക്കും. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് ജോർജ്ജ് മുണ്ടക്കൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഫിന്നി ജേക്കബ്, കെ. ജോണി,.

TAGS:
136 views

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ ഏപ്രിൽ 23 മുതൽ

വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ ഏപ്രിൽ 23 മുതൽ കൽപ്പറ്റ തുർക്കി റോഡിലുള്ള ശാരോൻ ഓഡിറ്റോറിയത്തിൽ തുടക്കമാകും.പാസ്റ്റർമാരായ എബ്രഹാം ജോസഫ്, റോയി ചെറിയാൻ, സാം തോമസ് ദോഹ, കെ.ജെ. തോമസ് കുമളി, ഈശോ മാത്യു തുടങ്ങിയവർ.

TAGS:
51 views

നിലമ്പൂർ വഴിക്കടവ് പഴൂർ വത്സമ്മ മത്തായി (65) നിര്യാതയായി

നിലമ്പൂർ: വഴിക്കടവ് ന്യൂ ഇന്ത്യ ദൈവസഭയിലെ ആദ്യകാല വിശ്വാസി ആയിരുന്ന പഴൂർ വീട്ടിൽ പരേതനായ മത്തായി വർഗീസിൻ്റെ ഭാര്യ വത്സമ്മ മത്തായി (65) നിര്യാതയായി.

സംസ്കാരം ഏപ്രിൽ 14 ചൊവ്വാഴ്ച രാവിലെ 9 ന് വഴിക്കടവിലെ സ്വഭവനത്തിൽ.

TAGS:
135 views

ദി ക്യാപിറ്റൽ സിറ്റി ചർച്ച് ഉപവാസ പ്രാർത്ഥന

ന്യൂഡൽഹി: ദി ക്യാപ്പിറ്റൽ സിറ്റി ചർച്ച് ന്യൂഡൽഹിയുടെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും ആരംഭിച്ചു. ഏപ്രിൽ 12 മുതൽ 19 വരെ രമേശ് നഗറിൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ കെ കെ മാത്യു, പാസ്റ്റർ ജോൺസൺ ജോർജ്, പാസ്റ്റർ ബ്ലസൺ കെ.

TAGS:
411 views

ഐപിസി മിഡ് വെസ്റ്റ് റീജിയണിനു പുതിയ ഭരണ സാരഥികൾ

ഡാളസ്: ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭയുടെ വടക്കേ അമേരിക്കയിലെ പ്രധാന റീജിയണുകളിൽ ഒന്നായ മിഡ് വെസ്റ്റ് റീജിയൻ 2026-2029 വർഷത്തെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ 4 വർഷത്തെ റീജിയൺ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസിൻ്റെ അദ്ധ്യക്ഷതയിൽ ഏപ്രിൽ.

TAGS:

മാമ്മൂട് ഇലവുങ്കൽ ഇ.എ ജോണിന്റെ (93) സംസ്കാരം ഇന്ന്

മണർകാട്: മാമ്മൂട് കാണിച്ചുകുളം ഇലവുങ്കൽ ഇ.എ ജോണിന്റെ (93) സംസ്കാരം ഇന്ന് ഏപ്രിൽ 13 ന് രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 ന് തലപ്പാടി ഐ.പി.സി ശാലേം സഭയുടെ കഞ്ഞിരത്തുംമൂട്ടിലുള്ള സെമിത്തേരിയിൽ.

ഭാര്യ.

TAGS:
127 views

തിരുവല്ല കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് (ജോബി – 46) നിര്യാതനായി

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ഓഫീസ് സെക്രട്ടറി പാസ്റ്റർ എം.എ. വർഗീസിൻ്റെ മകൻ കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് (ജോബി – 46) നിര്യാതനായി.

സംസ്കാരം: ഏപ്രിൽ 15 ബുധൻ രാവിലെ 8 ന്.

TAGS:
124 views

വെസ്റ്റ് ഡൽഹി പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് ‘എമ്പവറിംഗ് യുവർ മിഷൻ’ കോൺഫ്രൻസ്‌ ചൊവ്വാഴ്ച

ഡൽഹി: വെസ്റ്റ് ഡൽഹിയിലുള്ള പെന്തെക്കോസ്തു സഭകളുടെ സംയുക്ത വേദിയായ വെസ്റ്റ് ഡൽഹി പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് (WDPF ) ഏകദിന മിഷൻ കോൺഫ്രൻസ്‌ ഏപ്രിൽ 14 ചൊവ്വ രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ ദ്വാരക മോഡിലുള്ള (അഗർവാൾ സ്വീറ്റസിന് സമീപം,.

TAGS:
136 views

ഐപിസി തിരുവല്ല സെൻ്റർ കൺവൻഷൻ ഇന്ന് സമാപിക്കും

നെടുമ്പ്രം: ആത്മീയ നവോത്ഥാനത്തിന് യേശുക്രിസ്തുവിലൂടെ ലഭ്യമാകുന്ന രക്ഷയുടെ അനുഭവം പ്രാപിക്കണമെന്ന് ഐപിസി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ഡോ. കെ.സി. ജോൺ പറഞ്ഞു. ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ തിരുവല്ല സെൻ്റർ കൺവൻഷൻ നെടുമ്പ്രം ഗോസ്പൽ സെൻ്റർ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

TAGS: