56 views

മാവേലിക്കര അറുനൂറ്റിമംഗലം കോട്ടയിൽ ചിന്നമ്മ യോഹന്നാൻ (87) ഡാളസ്സിൽ നിര്യാതയായി

ഡാളസ്: മാവേലിക്കര അറുനൂറ്റിമംഗലം കോട്ടയിൽ ചിന്നമ്മ യോഹന്നാൻ (87) ഡാളസ്സിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ഭർത്താവ്:പരേതനായ കെ. ജി. യോഹന്നാൻ.മക്കൾ : പാസ്റ്റർ റെജി യോഹന്നാൻ, സാറാമ്മസാം (ആനി)സംസ്കാരം പിന്നീട് ഐപിസി എബനേസർ ഡാളസ് സഭയുടെ നേതൃത്വത്തിൽ നടക്കും.

TAGS:
48 views

സമാധാനത്തിനായി പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ; നാളെ സംയുക്ത പ്രാർത്ഥന

തിരുവല്ല: ഗൾഫ് മേഖലയിൽ അശാന്തിയുടെ കാർമേഘങ്ങൾ പടർത്തി തുടരുന്ന ആക്രമണങ്ങൾക്ക് അറുതിയുണ്ടാകാൻ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ.

നാളെ (ഏപ്രിൽ 19 ഞായറാഴ്ച്ച) പകൽ സഭായോഗങ്ങളിൽ ആരാധനാ മധ്യേ വിവിധ സ്ഥലങ്ങളിൽ സമാധാന.

TAGS:
126 views

നാലുന്നാക്കൽ ഐപിസി സിൽവർ ജൂബിലി സമ്മേളനം നാളെ

കറുകച്ചാൽ: ഐപിസി കറുകച്ചാൽ സെന്ററിലെ നാലുന്നാക്കൽ ഐപിസി ബേർശേബാ സഭയുടെ സിൽവർ ജൂബിലി സ്തോത്ര പ്രാർത്ഥന നാളെ (ശനി) (18-4-2025) രാവിലെ 10 മണിക്ക് നാലുനാക്കൽഐപിസി ബേർശേബാ ഹാളിൽ നടക്കും.

സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം പി..

TAGS:
99 views

പാമ്പാടി പൊത്തൻപുറം പുതുശേരിയിൽ റേച്ചൽ വർഗീസിന്റെ (ഗ്രേസികുട്ടി 79) സംസ്ക്കാരം 18 ശനിയാഴ്ച

പാമ്പാടി: പാമ്പാടി പൊത്തൻപുറം പുതുശ്ശേരിൽ പി. വി. വർഗീസിൻ്റെ (മുൻ പേഴ്സണൽ സ്റ്റാഫ്, കോട്ടയം കളക്ടർ) ഭാര്യ റേച്ചൽ വർഗീസിന്റെ (ഗ്രേസിക്കുട്ടി 79) സംസ്‌കാരം ഏപ്രിൽ 18 ന്.

ശനിയാഴ്ച രാവിലെ 8 മണിക്ക് മൃതശരീരം ഭവനത്തിൽ.

TAGS:
91 views

ഐപിസി ഫിലദൽഫിയ കഞ്ഞിക്കുഴി മുറ്റത്ത് കൺവെൻഷൻ ഏപ്രിൽ 19ന്

കോട്ടയം: ഐപിസി ഫിലദൽഫിയ കഞ്ഞിക്കുഴി സഭയുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവെൻഷൻ ഏപ്രിൽ 19ന് വൈകുന്നേരം 5.30 മുതൽ കോട്ടയം പള്ളിക്കുന്ന് ഞാറക്കൽ രാജൻ ജേക്കബിന്റെ ഭാവനാങ്കണത്തിൽ നടക്കും. പാസ്റ്റർ സാം കുമരകം പ്രസംഗിക്കും. ഐപിസി ഫിലദൽഫിയ ക്വയർ ഗാനശുശ്രൂഷ നയിക്കും. സഭാ.

TAGS:
199 views

ഗിൽഗാൽ പ്രയർ മിനിസ്ട്രി വാർഷിക കൺവെൻഷനും യുവജന ക്യാമ്പും ഇന്നു മുതൽ

അടൂർ: ഗിൽഗാൽ പ്രയർ മിനിസ്ട്രി വാർഷിക കൺവെൻഷനും യുവജന ക്യാമ്പും ഏപ്രിൽ 17 വെള്ളി മുതൽ 19 ഞായർ വരെ അടൂർ നെല്ലിമുകൾ ജംഗ്ഷന് സമീപം നടക്കും. പാസ്റ്റർ അജി ആൻ്റണി ഉദ്ഘാടനം നിർവഹിക്കും. ഡോ ജോൺസൺ ഡാനിയൽ, പാസ്റ്റർ വർഗീസ്.

TAGS:
132 views

ഗ്ലോബൽ ബെഥേലൈറ്റ്സ് ഫാമിലി കോൺഫ്രൻസ് ജൂൺ 17 മുതൽ ന്യൂജേഴ്സിയിൽ

ന്യൂജേഴ്സി: ഗ്ലോബൽ ബെഥേലൈറ്റ്സ് ഫാമിലി കോൺഫ്രൻസ് ജൂൺ 17 മുതൽ 21 വരെ ന്യൂജേഴ്സി സൗത്ത് പ്ലെയിൻഫീൽഡ് ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കും. പാസ്റ്റർ എം.എ. വർഗീസ്, പാസ്റ്റർ എബ്രഹാം വർഗീസ്, ഏലിയാമ്മ വർഗീസ്, ജിഷ എബ്രഹാം എന്നിവർ പ്രസംഗിക്കും. പാസ്റ്റർ.

TAGS:
107 views

പത്തനാപുരം പാതിരിക്കൽ ബിജു ഭവനിൽ എ.എസ് പാപ്പച്ചൻ (82) നിര്യാതനായി

പത്തനാപുരം : പാതിരിക്കൽ സാജു ഭവനിൽ എ.എസ് പാപ്പച്ചൻ (82) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: അമ്മിണി പാപ്പച്ചൻ. മക്കൾ: സുജ കോശി, ബിജുമോൻ പാപ്പച്ചൻ, സാജുമോൻ പാപ്പച്ചൻ, മരുമക്കൾ: തോമസ് കോശി, സോമിനി ബിജു. കൊച്ചുമക്കൾ: അലൻ ബിജു, ഡാനി.

TAGS:
274 views

ഐപിസി മലബാർ കേരള സ്റ്റേറ്റ് കൺവെൻഷൻ നിലമ്പൂരിൽ

നിലമ്പൂർ: ഐപിസി മലബാർ കേരള സ്റ്റേറ്റിൻ്റെ രണ്ടാമത്തെ കൺവെൻഷൻ ദൈവഹിതമായാൽ 2027 ഏപ്രിൽ 7 ബുധൻ മുതൽ 11 ഞായർ വരെ നിലമ്പൂർ ന്യൂഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്താൻ ഏപ്രിൽ 14 ന് കൂടിയ സ്റ്റേറ്റ് കൗൺസിൽ തീരുമാനിച്ചു.

TAGS:
202 views

ഐപിസി മിഡ് വെസ്റ്റ് റീജിയൺ യുവജന സംഘടന, ലേഡീസ് ഫെല്ലോഷിപ്പ് ഭാരവാഹികളെ തിരഞ്ഞെടുത്തു

​ഡാളസ്: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ (IPC) മിഡ്‌വെസ്റ്റ് റീജിയണിലെ യുവജന വിഭാഗമായ പി.വൈ.പി.എ (PYPA), വനിതാ വിഭാഗമായ ലേഡീസ് ഫെലോഷിപ്പ് എന്നിവയുടെ 2026-2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രിൽ 11-ന് ഡാളസ് ഐ.പി.സി. ഹെബ്രോൺ സഭാ മന്ദിരത്തിൽ നടന്ന.

TAGS: