51 views

റ്റി.പി.എം കട്ടപ്പന സെന്റർ കൺവൻഷൻ ഇന്നു മുതൽ

കട്ടപ്പന: ദി പെന്തെക്കൊസ്ത് മിഷൻ കട്ടപ്പന സെന്റർ വാർഷിക കൺവൻഷൻ ഇന്ന് ഏപ്രിൽ 23 മുതൽ 26 ഞായർ വരെ പാറക്കടവ് റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി,.

TAGS:

പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടി സ്കൂൾ ടോപ്പർ ആയി ജെറമിയ നെജി ജോർജ്

ഷാർജ : ഐപിസി വർഷിപ്പ് സെന്റർ ഷാർജയുടെ സജീവ അംഗങ്ങളായ പത്തനംതിട്ട സ്വദേശി നെജി കിഴങ്ങേത്തു മണ്ണിൽ ജോർജിന്റെയും ബ്ലെസി സാമിന്റെയും മകനായ ജെറമിയ നെജി ജോർജ് പത്താം ക്ലാസ് സിബിഎസ് ഇ പരീക്ഷയിൽ 98.4% മാർക്ക് നേടി മൗണ്ട് ബഥനി.

TAGS:
109 views

സമ്മർ വെബിനാർ ഓൺ ക്രിസ്ത്യൻ റൈറ്റിംഗ്

തിരുവല്ല: ഗ്ലോബൽ മീഡിയ മിഷൻ്റെ ആഭിമുഖ്യത്തിൽ 2026 മെയ് 11-13 വരെ നവ എഴുത്തുകാർക്കും ക്രിസ്തീയ രചനയിൽ സജീവമാകുവാൻ ആഗ്രഹിക്കുന്നവർക്കും പ്രത്യേകമായ രചന ശില്പശാല സംഘടിപ്പിക്കുന്നു. പ്രസിദ്ധ എഴുത്തുകരായ വി. പി. ഫിലിപ്പ്, സജി മത്തായി കാതേട്ട്, ഷാർലറ്റ് പി. മാത്യു.

TAGS:
103 views

ബാംഗ്ലൂർ വിക്ടറി എജി വേർഷിപ്പ് സെൻ്ററിൽ 21 ദിന ഉപവാസ പ്രാർഥന ആരംഭിച്ചു

ബെംഗളുരു: വിശ്വാസത്തോടു കൂടിയ പ്രാർഥനയ്ക്ക് ദൈവം ഉത്തരം നൽകുമെന്ന് റവ.ഡോ.രവി മണി പ്രസ്താവിച്ചു.ഹെബ്ബാൾ എസ്റ്റീം മാളിന് സമീപം ചിരജ്ഞിവി ലേഔട്ട് വിക്ടറി ഇൻ്റർനാഷണൽ എജി വേർഷിപ്പ് സെൻ്ററിൽ 21 ദിന ഉപവാസ പ്രാർഥന ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പ്രതികൂല സാഹചര്യങ്ങളിൽ വിശ്വാസികൾ.

TAGS:
181 views

ഓതറയിൽ ഐഒസി പെട്രോൾ – ഡീസൽ പമ്പ് പ്രവർത്തനം തുടങ്ങി

ഓതറ: ആൽത്തറ ജംഗ്ഷനിൽ കുഴിക്കൽ ഏജൻസി ഡീലറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ – ഡീസൽ പമ്പ് കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ഷിബോ പി.മാത്യു അധ്യക്ഷത വഹിച്ചു. ഐപിസി കേരള സ്റ്റേറ്റ് മുൻ സെക്രട്ടറി.

TAGS:
135 views

പുനലൂർ ബഥേൽ ബൈബിൾ കോളേജ് ഗ്രാഡുവേഷൻ

പുനലൂർ: ബഥേൽ ബൈബിൾ കോളേജിന്റെ 2025-2026 അധ്യയന വർഷത്തിന്റെ ബിരുദദാന ശുശ്രൂഷ മാർച്ച് 22 ന് നടത്തപ്പെട്ടു. വ്യത്യസ്ത കോഴ്സുകളിലായി 35 വിദ്യാർത്ഥികളാണ് ഈ വർഷം പഠനം പൂർത്തീകരിച്ചത്.

ബഥേൽ ബൈബിൾ കോളേജിന്റെ ബോർഡ് ചെയർമാൻ റവ..

TAGS:
84 views

മേപ്രാൽ വെസ്റ്റ് എം.എം. സുനിലിൻ്റെ സംസ്കാരം ഇന്ന് (ചൊവ്വാഴ്ച്ച)

മേപ്രാൽ: മരത്തിനടിച്ചിറയിൽ എം.ഡി.മോശയുടെയും ചെങ്ങന്നൂർ കരമണ്ണിൽ പരേതയായ എസ്തേറിൻ്റെയും മകൻ എം.എം. സുനിൽ (51) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച (21/04 2026) രാവിലെ 8 മുതൽ 11 വരെ മേപ്രാൽ വെസ്റ്റ് ഐപിസി ഇമ്മാനുവേൽ ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് കുറിച്ചി.

TAGS:
212 views

സിസിലി പോളിൻ്റെ (ഗ്രേയ്സമ്മ – 88) സംസ്‌കാരം നാളെ (ബുധൻ)

അടൂർ: മണക്കാല ഷെറിൽ വില്ലയിൽ (അഞ്ചിരണ്ടിയിൽ) പരേതനായ ടി.ഐ.ഡാനിയേലിൻ്റെ ഭാര്യ റിട്ട. സ്റ്റാറ്റിസ്‌റ്റിക്കൽ ഓഫീസർ സിസിലി പോൾ (ഗ്രേയ്‌സമ്മ- 88) നിര്യാതയായി. ഭൗതികശരീരം നാളെ (ബുധൻ) രാവിലെ 7.30 മുതൽ 8 വരെ ഭവനത്തിൽ നടക്കുന്ന പൊതു ദർശനത്തിനും 8.15 മുതൽ.

TAGS:
174 views

സമാധാന കരാർ വഴിമുട്ടുമോ? ആശങ്ക രേഖപ്പെടുത്തി യൂറോപ്യൻ രാജ്യങ്ങൾ

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ യാഥാർത്ഥ്യമാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന അതിവേഗ നീക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു യൂറോപ്യൻ സഖ്യകക്ഷികൾ രംഗത്തെത്തി. ആഴത്തിലുള്ള സാങ്കേതിക പരിശോധനകളില്ലാതെ തിരക്കിട്ട് കരാർ ഒപ്പിടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി തുടങ്ങിയ.

TAGS:
45 views

മുൻ ആർമി ഉദ്യോഗസ്ഥൻ കോഴിക്കോട് മലാപറമ്പ് ബഥേൽ ഇലവുമൂട്ടിൽ വർഗീസ് ചാക്കോ (79) നിര്യാതനായി

കോഴിക്കോട്: മുൻ ആർമി ഉദ്യോഗസ്ഥനും റിട്ടയേർഡ് പാസ്പോർട്ട് ഉദ്യോഗസ്ഥനുമായ മലാപ്പറമ്പ് ഐപിസി ഹെബ്രോൻ ചർച്ച് സഭാംഗം മലാപ്പറമ്പ് ബഥേൽ ഇലവുമൂട്ടിൽ വർഗീസ് ചാക്കോ (79) നിര്യാതനായി. സംസ്കാരം ഏപ്രിൽ 22ന് ബുധനാഴ്ച രാവിലെ 9 ന് സ്വഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം.

TAGS: