
പാറക്കുളം ചെറുവത്തൂർ സുബിൻ സി. ചെറിയാൻ (44) കർതൃസന്നിധിയിൽ
കോട്ടയം: പാറക്കുളം ചെറുവത്തൂർ സുബിൻ സി. ചെറിയാൻ (44) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കോട്ടയം വെസ്റ്റ് സെന്റർ പാറക്കുളം ബെഥാന്യ സഭാംഗമാണ്.
ഭൗതികശരീരം നാളെ ഞായർ.









