48 views

കെവിൻ ബി. ജോസഫിന് ഐസിഎസ്സി 10-ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം

ബെംഗളൂരു: ഐ സി എസ് സി പത്താം ക്ലാസ് പരീക്ഷയിൽ കെവിൻ ബി. ജോസഫ് 88 % മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കി.ഗധലഹള്ളി സെൻ്റ് മൈക്കിൾസ് സ്ക്കൂളിലെ വിദ്യാർഥിയായിരുന്നു.കൊത്തന്നൂർ ചിക്കഗുബ്ബി യിൽ താമസിക്കുന്ന ക്രൈസ്തവ മാധ്യമ പ്രവർത്തകനും ചർച്ച് ഓഫ്.

TAGS:
144 views

ഐപിസി ഗോസ്പൽ സെന്റർ ഗിൽഫോർഡ് വാർഷിക കൺവെൻഷൻ ജൂലൈ 3 മുതൽ

യു.കെ: ഐപിസി ഗോസ്പെൽ സെന്റർ ഗിൽഫോർഡ് വാർഷിക കൺവെൻഷൻ ജൂലൈ 3 മുതൽ 5 വരെ നടക്കും. പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ ബിനോയി ഏബ്രഹാം, പാസ്റ്റർ ഷിബിൻ സാമുവൽ, പാസ്റ്റർ സജു മാവേലിക്കര, സിസ്റ്റർ ഷീല തോമസ് എന്നിവർ വിവിധ.

TAGS:
40 views

ഇഞ്ചിമലയിൽ ഷിജു ചാക്കോച്ചൻ (47) നിര്യാതനായി

പിറവം: ഐപിസി പിറവം സെൻ്ററിലെ മോറിയ വെട്ടിക്കൽ സഭാംഗമായ ഇഞ്ചിമലയിൽ ഷിജു ചാക്കോച്ചൻ (47) ഹൃദയാഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു . സംസ്കാരം 01-05-2026 വെള്ളിയാഴ്ച രാവിലെ പുളിക്യമാലിയിലുള്ള ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 11.30 ന് പുത്തൻ കുരിശ് സെമിത്തേരിയിൽ. ഭാര്യ:.

TAGS:
219 views

യു. പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ന് അനുഗ്രഹസമാപ്തി

ഷാർജ : എഴുപതിലധികം സഭകളുടെ അംഗത്വമുള്ള യുഎഇയിലെ ഏറ്റവും വലിയ ഐക്യ പെന്തക്കോസ്ത് സംഘടനയായ യു. പി.എഫ് – യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ന് അനുഗ്രഹ സമാപ്തി. ഏപ്രിൽ 27 മുതൽ 29 വരെ വൈകിട്ട് 7:30 മുതൽ 10.

TAGS:
135 views

ചിക്കാഗോ പിസിനാക്ക് നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ലോക്കൽ പ്രവർത്തക സമിതിയുടെയും സംയുക്ത സമ്മേളനം മെയ് 2 ശനിയാഴ്ച

ചിക്കാഗോ: ജൂലൈ രണ്ടു മുതൽ അഞ്ചുവരെ ചിക്കാഗോയിൽ വെച്ച് നടക്കുന്ന നാല്പതാമത് പിസിനാക് കോൺഫറൻസിന്റെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ലോക്കൽ പ്രവർത്തക സമിതിയുടെയും സംയുക്ത സമ്മേളനം മെയ്‌ 2 ശനിയാഴ്ച ഉച്ചകഴിഞ്ഞ് സെലിബ്രേഷൻ ചർച്ചിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രണ്ടുമണിക്ക്.

TAGS:
64 views

റ്റിപിഎം റാന്നി സെന്റർ കൺവൻഷൻ ഇന്നു മുതൽ

റാന്നി: ദി പെന്തെക്കൊസ്ത് മിഷൻ റാന്നി സെന്റർ വാർഷിക കൺവൻഷൻ ഇന്ന് ഏപ്രിൽ 30 മുതൽ മെയ് 3 ഞായർ വരെ അങ്ങാടി – റാന്നി റ്റി.പി.എം ആരാധനാലയത്തിൽ നടക്കും.

ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ.

TAGS:
91 views

കുന്നയ്ക്കാൽ ബൈബിൾ കൺവെൻഷൻ മെയ് 1 വെള്ളി മുതൽ

മൂവാറ്റുപുഴ : കുന്നയ്ക്കാൽ (വാളകം) സി റ്റി സി കവലയ്ക്കടുത്ത് പാലയ്ക്കാമറ്റത്തിൽ വീടിന് സമീപത്ത് ഇമ്മാനുവേൽ ഗ്രൗണ്ടിൽ വെച്ച് ആക്റ്റ് ഓഫ് ഫെയ്ത് മിനിസ്ട്രീസിൻ്റെയും യെസൂസ് ഫൗണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ മെയ് 1 വെള്ളി മുതൽ 3 ഞായർ വരെ സുവിശേഷയോഗവും സംഗീത.

TAGS:
48 views

ന്യൂയോർക്ക് പോലീസിൽ ക്യാപ്റ്റൻ പദവിയിൽ സൈലസ് സാമുവേൽ

മല്ലപ്പള്ളി: പുറമറ്റം കൊന്നമൂട്ടിൽ സൈലസ്സാമുവേൽ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ്റിൽ (എൻ.വൈ.പി. ഡി.)ക്യാപ്റ്റൻ പദവിയിലേക്ക് സ്ഥാനക്കയറ്റം നേടി. പാസ്റ്റർ കെ.കെ. സാമുവലിന്റെയും, മോളി സാമുവലിൻ്റെയും മകനായ സൈലസ് പുറമറ്റത്തും തുടർന്ന് ഇരവിപേരൂർ സെയ്ന്റ് ജോൺസ് ഹൈസ്‌കൂളിലു മായാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

TAGS:
371 views

നല്ലഅംശം▪️യഹോവ പണിയാതിരുന്നാൽ…!▪️ ജോയ് മാത്യു

Unless the Lord builds…Unless the Lord watches…(Psalms 127:1)

യഹോവയെ കൂടാതെ നാം പണിയുന്നതെല്ലാം വ്യർത്ഥമാണ്.യഹോവ പണിയാതിരുന്നാൽ എല്ലാം പരാജയമാണ്.യഹോവയെ കൂടാതെ മനുഷ്യൻ ചെയ്ത ആദ്യത്തെ ഉദ്യമം ബാബേൽ ഗോപുരം പണിയാണ്.”നമുക്ക് ഒരു പേരുണ്ടാക്കുക”(Genesis 11:4)നാം.

TAGS:
135 views

ചിക്കാഗോ പിസിനാക് സുവനീയർ രചനകൾ ക്ഷണിക്കുന്നു

ചിക്കാഗോ: ജൂലൈ ആദ്യ വാരം ചിക്കാഗോയിൽ നടക്കുന്ന നാല്പതാമത് പെന്തക്കോസ്തൽ കോൺഫ്രൻസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന സുവനീയറിലേക്ക് രചനകൾ ക്ഷണിക്കുന്നു. രണ്ടു പേജിൽ കവിയാത്ത രചനകൾ എഴുത്തുകാരന്റെ സ്വന്തമായിരിക്കണം. വെബ്സൈറ്റ് ഉൾപ്പെടെയുള്ള മറ്റ് മാധ്യമങ്ങളിൽ നിന്ന് പകർത്തിയെടുത്തവ സ്വീകാര്യമല്ല.

TAGS: