57 views

വയനാട് ബ്ലെസ്സിംഗ് ഫെസ്റ്റ് മാനന്തവാടിയിൽ മെയ് 11 ന്

വയനാട് : മാനന്തവാടി ഏരിയ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെയും ലോക്കോ മിനിസ്ട്രിയുടെയും സംയുക്താഭിമുഖ്യത്തിൽ മെയ് 10 മുതൽ 13 വരെ സുവിശേഷയോഗവും സംഗീത വിരുന്നും മാനന്തവാടി മൈസൂർ റോഡിൽ ഡി.മാർട്ടിന് സമീപമുള്ള ഗ്രൗണ്ടിൽ നടക്കുന്നു. ദിവസവും വൈകിട്ട് ആറു മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ.

TAGS:
81 views

അലക്കുഴി എബനേസർ കോട്ടേജിൽ ഏലിയാമ്മ സാമുവേൽ (81) കർതൃസന്നിധിയിൽ

കൊട്ടാരക്കര: റ്റിപിഎം കൊട്ടാരക്കര സെന്റർ അലക്കുഴി വാർഡ് സഭാംഗം എബനേസർ കോട്ടേജിൽ റിട്ട. അദ്ധ്യാപിക ഏലിയാമ്മ സാമുവേൽ (81) നിത്യതയിൽ പ്രവേശിച്ചു.

ഭൗതികശരീരം മെയ് 8 വെള്ളിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരും. 9.30 ന്.

TAGS:

പള്ളിക്കൽ ഈസ്റ്റ് ഏബനേസർ ഹോമിൽ ജോയ് മാത്യു (65) നിര്യാതനായി

കുറത്തികാട്: പള്ളിക്കൽ ഈസ്റ്റ് ഏബനേസർ ഹോമിൽ ജോയ് മാത്യു (65) കർത്താവിൽ നിദ്ര പ്രാപിച്ചു.

മൃതസംസ്കാര ശുശ്രൂഷ മെയ് 6 (ബുധൻ) രാവിലെ 9 മണിക്ക് കുറത്തികാട് കർമ്മേൽ എ.ജി സഭയുടെ ആഭിമുഖ്യത്തിൽ കുറത്തികാട് സെൻ്റ് തോമസ്.

TAGS:
52 views

ചർച്ച് ഓഫ് ഗോഡ് മാവേലിക്കര സെന്റർ കൺവൻഷൻ മെയ് 14 മുതൽ

കല്ലുമല: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മാവേലിക്കര സെന്റർ കൺവൻഷൻ മെയ് 14 മുതൽ 17 വരെ കല്ലുമല മാർക്കറ്റ് ജംഗ്ഷനിൽ നടക്കും.

റവ. വൈ. റെജി (സ്റ്റേറ്റ് ഓവർസിയർ), ഡോ. ഷിബു കെ. മാത്യു.

TAGS:
82 views

ഐപിസി കേരള സ്റ്റേറ്റ് ഏകദിന ഉപവാസ പ്രാർത്ഥന മെയ് 6ന് കോട്ടയത്ത്

കുമ്പനാട്: ഐപിസി സംസ്ഥാനതല ഏകദിന ഉപവാസ പ്രാർത്ഥന മെയ് 6 ബുധനാഴ്ച്ച രാവിലെ 10 മുതൽ 1.30 വരെ കോട്ടയം ഐ.പി.സി ടാബർനാക്കിൾ ഹാളിൽ നടക്കും.

പാസ്റ്റർ കെ.സി. തോമസ് (സ്റ്റേറ്റ് പ്രസിഡന്റ്റ്) ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ.

TAGS:
1,913 views

ചരിത്ര വിജയവുമായി അഡ്വ.വി.എസ്. ജോയ് : കേരള രാഷ്ട്രീയത്തിൽ ആദ്യമായി പെന്തെക്കോസ്ത് വിശ്വാസി നിയമസഭാംഗം

മലപ്പുറം: കേരളത്തിന്റെ നിയമസഭാ ചരിത്രത്തിൽ ആദ്യമായി പെന്തെക്കോസ്ത് വിശ്വാസി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം തവനൂർ നിയോജക മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് മികച്ച വിജയം കൈവരിച്ച പെന്തെക്കോസ്ത് സഭാ വിശ്വാസി അഡ്വ. വി.എസ്. ജോയിയാണ് കേരള രാഷ്ട്രീയത്തിൽ ചരിത്രം കുറിച്ചത്..

TAGS:
234 views

ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ത്രിദിന വാർഷീക ജനറൽ ക്യാമ്പിന് തിരുവല്ലയിൽ തുടക്കമായി

വാർത്ത: ജാൻസി ജോബ് (മീഡിയാ സെക്രട്ടറി)

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ത്രിദിന വാർഷീക ജനറൽ ക്യാമ്പിന്  കൊമ്പാടി മാർത്തോമാ ക്യാമ്പ് സെൻറിൽ തുടക്കമായി. ഉത്ഘാടന സമ്മേളനത്തിൽ ജോളി തോമസ്  അധ്യക്ഷത വഹിച്ചു..

TAGS:
235 views

പിസിനാക് ചിക്കാഗോ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ

ചിക്കാഗോ: ജൂലൈ രണ്ടു മുതൽ അഞ്ചുവരെ ചിക്കാഗോയിൽ നടക്കുന്ന നാല്പതാമത് പെന്തെസ്തൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് നാഷണൽ ഭാരവാഹികൾ അറിയിച്ചു.വെബ്സൈറ്റിലൂടെയുള്ള രജിസ്ട്രേഷൻ ഇപ്പോഴും തുടരുന്നു..

TAGS:
156 views

പാസ്റ്റർ മാത്യു ടി. കോശി (75) ഹ്യൂസ്റ്റണിൽ നിര്യാതനായി

ഹ്യൂസ്റ്റൺ: പാസ്റ്റർ മാത്യു ടി. കോശി (75) കർത്താവിൽ നിദ്ര പ്രാപിച്ചു.

ഹോംഗോയിംഗ് സർവീസ് മെയ് 3, 2026 (ഞായർ) വൈകിട്ട് 5 മണിക്ക് IPC ഹെബ്രോൺ ഹ്യൂസ്റ്റൺ സഭയിൽ നടക്കും. സംസ്കാരം മെയ് 4, 2026.

TAGS:
139 views

ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ത്രിദിന വാർഷിക ജനറൽ ക്യാമ്പ് നാളെ മുതൽ തിരുവല്ലയിൽ

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ത്രിദിന വാർഷിക ജനറൽ ക്യാമ്പ് കൊമ്പാടി മാർത്തോമാ ക്യാമ്പ് സെൻറിൽ നടക്കും.

നാളെ മെയ് 4 തിങ്കൾ രാവിലെ 8.30 മുതൽ മെയ് 6 ബുധൻ ഉച്ചക്ക്.

TAGS: