265 views

ലോകരാജ്യങ്ങൾക്ക് കനത്ത മുന്നറിയിപ്പുമായി ട്രംപ്; ആണവായുധങ്ങൾ ഇറാന്റെ കയ്യിലെത്തിയാൽ യൂറോപ്പും പശ്ചിമേഷ്യയും തകരും

ന്യൂയോർക്ക്: ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് ലോകത്തിന് മുഴുവൻ വലിയ ഭീഷണിയാണെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാൻ്റെ കയ്യിൽ ആണവായുധങ്ങൾ എത്തിയാൽ പശ്ചിമേഷ്യയും യൂറോപ്പും പൂർണ്ണമായും തകരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ലോകസമാധാനത്തെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

TAGS:
465 views

ദിത്വാ ചുഴലിക്കാറ്റ്: സിലോൺ പെന്തെക്കൊസ്ത് മിഷൻ സഭ 5 മില്യൺ രൂപ സംഭാവന ചെയ്തു

ശ്രീലങ്ക: കഴിഞ്ഞ വർഷാവസാനം ശ്രീലങ്കയിൽ ഉണ്ടായ ദിത്വാ ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങളെ വീണ്ടെടുക്കുവാൻ സ്ഥാപിച്ച റീബിൽഡിംഗ് ശ്രീലങ്ക ഫണ്ടിലേക്ക് സിലോൺ പെന്തക്കോസ്ത് മിഷൻ സഭ 5 മില്യൺ രൂപ സംഭാവന ചെയ്തു. ബൈലാറ്ററൽ ട്രേഡ് കൺസൾട്ടിംഗ്സംഭാവനയുമായി ബന്ധപ്പെട്ട ചെക്ക് സിലോൺ പെന്തക്കോസ്ത്.

TAGS:
52 views

ഹെവൻലി ആർമീസ് പാസ്റ്റേഴ്സ് സെമിനാർ മെയ് 5 – 6ന് ബാംഗ്ലൂരിൽ

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് ആഭിമുഖ്യത്തിൽ മെയ് 5 – 6 തീയതികളിൽ ബാംഗ്ലൂരു ബണ്ണാർഗട്ടെ സയോൺ മിറാക്കിൾ ഹാർവെസ്റ്റ് ചർച്ച് ഹാളിൽ വെച്ച് പാസ്റ്റേറ്റ്സ് സെമിനാർ നടക്കും. പാസ്റ്റർ ഗോപിനാഥ് വെണ്ണിക്കുളം ഉദ്ഘാടനം ചെയ്യും..

TAGS:
164 views

ഫുൾ ഗോസ്പൽ ചർച്ച് കുന്നംകുളം സെന്റർ കൺവെൻഷൻ

തൃശൂർ :ഫുൾ ഗോസ്‌പൽ ചർച്ച് കുന്നംകുളം സെന്റർ കൺവെൻഷൻ മെയ് 3,4 ദിവസങ്ങളിൽ നടത്തറ കീർത്തിനഗറിൽ നടക്കും. വൈകീട്ട് 6 ന് പൊതുയോഗം. ദേശീയ പ്രസിഡന്റ് പാസ്റ്റർ ദാനിയേൽ ഐരൂർ ഉദ്ഘാടനം നിർവഹിക്കും.

പാസ്റ്റർ അനീഷ് കാവാലം,.

TAGS:
130 views

യുപിഎഫ് വനിതാ സമ്മേളനം മെയ് 9-ന് ഡബ്ലിനിൽ; ഡോ. സുമ ആൻ നൈനാൻ മുഖ്യാതിഥി

ഡബ്ലിൻ: അയർലൻഡിലെയും നോർത്തേൺ അയർലൻഡിലെയും പെന്തെക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ (UPF) ആഭിമുഖ്യത്തിൽ വനിതാ സമ്മേളനം സംഘടിപ്പിക്കുന്നു. 2026 മെയ് 9 ശനിയാഴ്ച ഇഞ്ചിക്കോറിലെ സോളിഡ് റോക്ക് സെന്ററിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്.

TAGS:
283 views

സങ്കീർത്തനങ്ങളിലൂടെ (17) |ദൈവസന്നിധിയിൽ നല്ലോരവകാശം -16-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ

പതിനാറാം സങ്കീർത്തനത്തിന്റെ തലക്കെട്ടിൽ മിക്താം (michtam) എന്ന പദം കാണാം. മലയാളത്തിൽ സ്വർണഗീതം എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു. ആറ് സങ്കീർത്തനങ്ങളുടെ തലക്കെട്ടിൽ ഈ പദം കാണാം, 16 ലും 56 മുതൽ 60വരെയും. ഇതിന്റെ അർത്ഥമെന്താണെന്ന് ആർക്കും കൃത്യമായി അറിയില്ല, മിക്ക പതിപ്പുകളിലും.

TAGS:
403 views

ഐസിഎസ് സി പരീക്ഷയിൽ ജെറമി മാണിക്ക് മികച്ച വിജയം

പത്തനാപുരം: ഐപിസി പത്തനാപുരം ശാലേം സഭാ ശുശ്രൂഷകൻ പാസ്റ്റർ സജിമോൻ വി. ചെറിയാന്റെ മകൻ ജറമി മാണി ഐസിഎസ് സി പത്താം ക്ലാസ് പരീക്ഷയിൽ 99% മാർക്ക് നേടി ഉന്നത വിജയം കൈവരിച്ചു.

വാർത്ത: റെജി ജോർജ്,.

TAGS:
349 views

കിഴക്കന്‍ ജെറുസലേമിൽ കന്യാസ്ത്രീക്ക് നേരെ ആക്രമണം

ജെറുസലേം: കിഴക്കന്‍ ജെറുസലേമിൽ ഇസ്രായേലി സ്വദേശി നടത്തിയ ആക്രമണത്തിൽ കന്യാസ്ത്രീക്ക് പരിക്ക്. വംശീയ ആക്രമണമാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. ആക്രമണത്തിൽ കന്യാസ്ത്രീയുടെ മുഖത്ത് പരിക്കേറ്റതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫ്രഞ്ച് ബൈബിൾ ആൻഡ് ആർക്കിയോളജിക്കൽ സ്കൂളിൽ സേവനം ചെയ്യുന്ന കന്യാസ്ത്രീയാണ് അതിക്രമത്തിന് ഇരയായത്..

TAGS:
70 views

തിരുവല്ല വെസ്റ്റ് യുപിഎഫ് മുറ്റത്ത് കൺവൻഷൻ മെയ് 2 ന്

ചാത്തങ്കേരി: തിരുവല്ല വെസ്റ്റ് യു.പി.എഫ് മുറ്റത്ത് കൺവൻഷൻ മെയ് 2 ശനിയാഴ്ച്ച വൈകിട്ട് 6.30 ന് ചാത്തങ്കേരി മണപ്പുറത്ത് പുത്തൻപറമ്പിൽ പാസ്റ്റർ വിനോജ് തോമസിൻ്റെ ഭവനാങ്കണത്തിൽ നടക്കും.യു.പി.എഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർ പി.ടി.ചാക്കോ അധ്യക്ഷത വഹിക്കും..

TAGS:
121 views

ഐക്യ പ്രാർത്ഥനാ സമ്മേളനം ഇന്ന് സൂം പ്ലാറ്റ് ഫോമിൽ

ന്യൂഡൽഹി: ഭാരതത്തിലെ വിവിധ പ്രാർത്ഥന മൂവ്മെന്റുകളെ ഏകോപിപ്പിച്ചുകൊണ്ട് 2026 മെയ് 1 ന്വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 9:00 വരെ ഐക്യ പ്രാർത്ഥനാ സമ്മേളനം നടക്കുന്നു. പാസ്റ്റർ ജോയി ക്ലമെന്റ് ദൈവവചനം സംസാരിക്കും. പാസ്റ്റർ ജിനോയ് കുര്യാക്കോസ് പരിഭാഷ നിർവഹിക്കും. പാസ്റ്റർമാരായ.

TAGS: