
ഷാലോം ചിൽഡ്രൻസ് മിനിസ്ട്രി വാർഷികവും പഠനോപകരണ വിതരണവും മെയ് 17ന്
വെണ്മണി: ഷാലോം ചിൽഡ്രൻസ് മിനിസ്ട്രിയുടെ പതിനൊന്നാമത് വാർഷിക സമ്മേളനവും പഠനോപകരണ വിതരണവും മെയ് 17ന് വെണ്മണി സെഹിയോൻ മാർത്തോമ്മാ ചർച്ച് പാരിഷ് ഹാളിൽ ഉച്ച കഴിഞ്ഞ് 3.30 ന് നടക്കും.
പ്രമുഖ സാമൂഹിക പ്രവർത്തക ഡോ. മറിയ.









