207 views

റ്റിപിഎം ഫോർട്ട്‌കൊച്ചി സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.എസ്.ബെന്നി (ബെന്നിമോൻ- 51) കർതൃസന്നിധിയിൽ

കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെന്റർ ഫോർട്ട്‌കൊച്ചി സഭാ ശുശ്രൂഷകൻ പാസ്റ്റർ പി എസ് ബെന്നി (ബെന്നിമോൻ -51)കർതൃസന്നിധിയിൽ. സംസ്കാരം മെയ് 15 നാളെ ഉച്ചയ്ക്ക് 1 ന് എറണാകുളം വൈറ്റില സെന്റർ ഫെയ്ത്ത്ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം മാമല സഭാ.

TAGS:
67 views

യു.പി.എഫ് – യു.എ.ഇ വിദ്യാർത്ഥി ക്യാമ്പ് ഓഗസ്റ്റ് 20-ന്

ഷാർജ : ഗൾഫിലെ ഏറ്റവും വലിയ വിദ്യാർത്ഥി ക്യാമ്പ് സഭാവ്യത്യാസം കൂടാതെ യു.പി.എഫ് – യു.എ.ഇയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 20 മുതൽ 22 വരെ ഷാർജ വർഷിപ്പ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. സഭാ വ്യത്യാസം കൂടാതെ എല്ലാ വിദ്യാർഥികൾക്കും ഇതിൽ പങ്കെടുക്കാം.

TAGS:
44 views

ഡോ. ഏഴംകുളം സാംകുട്ടിയുടെ സംസ്കാര ശുശ്രൂഷകൾ മെയ് 16ന് ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർന്ന, വിശ്വാസ ലോകത്തിൽ പ്രഗത്ഭ പ്രസംഗകൻ, എഴുത്തുകാരൻ, അധ്യാപകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ഡോ. ഏഴംകുളം സാംകുട്ടിയുടെ സംസ്കാര ശുശ്രൂഷകൾ മെയ് 16 ശനിയാഴ്ച ഹൂസ്റ്റണിൽ നടക്കും.

രാവിലെ 9 മണി.

TAGS:
81 views

ഷാർജ ചർച്ച് ഓഫ് ഗോഡിൽ ഏഴുദിന ഉപവാസ പ്രാർത്ഥന; പാസ്റ്റർ ബി. മോനിച്ചൻ ശുശ്രൂഷിക്കും

ഷാർജ: ചർച്ച് ഓഫ് ഗോഡ്, ഷാർജയുടെ ആഭിമുഖ്യത്തിൽ ഏഴ് ദിവസത്തെ ഉപവാസ പ്രാർത്ഥന – Spiritual Emphasis Week 2026 – മേയ് 25 തിങ്കളാഴ്‌ച മുതൽ മേയ് 31 ഞായറാഴ്‌ച വരെ ഷാർജ യൂണിയൻ ചർച്ചിൽ നടക്കും.

TAGS:
54 views

ക്രൈസ്‌തവ സഭകളുടെ സഹകരണത്തിന് നാഷ്ണൽ ഫെഡറേഷൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ സ്ഥാപിതമായി

ബംഗളൂരു: ഭാരതത്തിലെ ക്രൈസ്‌തവ സഭകളുടെ ഐക്യത്തിലും സഹകരണത്തിലും പുതിയ ചരിത്രം കുറിച്ച് നാഷ്ണൽ ഫെഡറേഷൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ ഔദ്യോഗികമായി നിലവിൽ വന്നു. ബംഗളൂരു സെന്‍റ് ജോൺസ് നാഷ്ണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടന്ന നാലാമത് ദേശീയ എക്യുമെനിക്കൽ.

TAGS:
298 views

ഇനി നാടു നയിക്കാൻ വി. ഡി. സതീശൻ, സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം: വി. ഡി. സതീശൻ ഇനി കേരളത്തിന്റെ മുഖ്യമന്ത്രി. ഇത് ദൈവികമായ നിയോഗമെന്ന് അദ്ദേഹം പ്രതികരിച്ചു. സത്യപ്രതിജ്ഞ തിങ്കളാഴ്ച.

“100 സീറ്റിൽ വിജയിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസം” എന്ന വെല്ലുവിളിയോടെ തിരഞ്ഞെടുപ്പിനെ നേരിട്ട അദ്ദേഹം, യുഡിഎഫിനെ 102 സീറ്റുകളുടെ.

TAGS:
108 views

ജെസ്സിക്ക ചീരന് CBSE +2 പരീക്ഷയ്ക്ക് ഉന്നത വിജയം

തൃശ്ശൂർ: CBSE +2 പരീക്ഷയ്ക്ക് 91% മാർക്ക് നേടി ജെസ്സിക്ക ചീരൻ. പഴഞ്ഞി ചീരൻ വീട്ടിൽ ജെയ്മോൻ – സിമ്മി ജെയ്മോൻ ദമ്പതികളുടെ മകളാണ്. ജെസ്സിക്ക തൃശ്ശൂർ സെൻറ് ജൂഡ് പബ്ലിക് സ്കൂ‌ൾ വിദ്യാർത്ഥിയായിരുന്നു. അഞ്ചേരി ശാരോൻ സഭാംഗങ്ങളാണ്.

TAGS:
220 views

നോർത്ത് അമേരിക്കൻ ദൈവസഭകളുടെ ഇരുപത്തി ഒൻപതാം സമ്മേളനം കോളറാഡോയിൽ ജൂലൈ 9 -12 വരെ

കോളറാഡോ: ദൈവസഭകളുടെ ദേശീയ സമ്മേളനം കോളറാഡോയിൽ ഡെൻവർപട്ടണത്തിലെ മാരിയറ്റ് ഹോട്ടലിൽ 2026 ജൂലൈ 9 -12 വരെ നടത്തുവാനുള്ളക്രമീകരണങ്ങൾ പുരോഗമിച്ചുവരുന്നു. പ്രകൃതി രമണീയമായകൊളറാഡോ സംസ്ഥാനത്തിൽ നടക്കുന്ന ഈ പ്രഥമ സമ്മേളനത്തിന്റെകൺവീനർ റവ. ബെൻസൺ എബ്രഹാം , വൈസ് പ്രസിഡന്റ് റവ.സൈമൺ ഫിലിപ്പ്,.

TAGS:
43 views

ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരി ഫൗണ്ടേഴ്സ് ഡേഅലുമ്നി റിഫ്രഷര്‍ കോഴ്സ്

മണക്കാല: ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരി ഫൗണ്ടേഴ്സ് ഡേ യുടെ ഭാഗമായി അലുമ്നി റിഫ്രഷര്‍ കോഴ്സ് നടത്തുന്നു. 2026 മെയ് 20 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ സെമിനാരി ചാപ്പലില്‍. അഡ്വ. റോബിന്‍ ക്രിസ്റ്റഫർ ( അസി൦ പ്രേ൦ജി.

TAGS:

പാസ്റ്റർ എസ്.ഏബ്രഹാംപെന്തെക്കൊസ്ത് മിഷൻ ഡെപ്യൂട്ടി ചീഫ്പാസ്റ്റർ

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ആയി അഡയാർ സെൻറർ പാസ്റ്ററായിരുന്ന എസ്.ഏബ്രഹാം അരുൾ രാജ്( ലാലു 72 ) നിയമിതനായി.കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി. തോമസിൻ്റെ ഒഴിവിലേക്കാണ് നിയമനം.ചെന്നൈ ഇരുമ്പല്ലിയൂരിൽ.

TAGS: