287 views

ആശ്രയകേന്ദ്രത്തിന് മേൽ അധികൃതരുടെ ഇരുട്ടടി; ഭീമൻ കറന്റ് ബില്ലിൽ ശ്വാസം മുട്ടി ‘സീൽ ആശ്രമം’!

റായ്ഗഡ് : മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും അനാഥരായി അലയുന്നവർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും കാരുണ്യത്തണലൊരുക്കുന്ന പൻവേലിലെ ‘സീൽ’ (SEAL) ആശ്രമം കടുത്ത പ്രതിസന്ധിയിൽ. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി (MSEDCL) നൽകിയ അസ്വാഭാവികവും ഭീമവുമായ വൈദ്യുതി.

TAGS:
51 views

ശ്രീകണ്ടാപുരം തോപ്പിൽ എം.സി. മാത്യു (83) നിര്യാതനായി

കണ്ണൂർ:ഐപിസി കണ്ണൂർ സെന്ററിൽപ്പെട്ടശ്രീകണ്ടാപുരം കോട്ടൂർ വയൽ സഭാംഗവും കണ്ണൂർ ജില്ലയിലെ ആദ്യകാല വിശ്വാസ കുടുംബവുമായ തോപ്പിൽ ഫാമിലിയിലെ ബ്രദർ എം.സി. മാത്യു (83) നിത്യതയിൽ പ്രവേശിച്ചു. മൃതദേഹം മെയ്‌ 17 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽഎത്തിക്കും. തിങ്കളാഴ്ച രാവിലെ 8മണി.

TAGS:
46 views

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഐ.പി.സി കേരള സ്റ്റേറ്റ് ഭാരവാഹികൾ സന്ദർശിച്ചു

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനെ ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, സ്റ്റേറ്റ് കൗൺസിൽ അംഗം ബിനു വി. ജോർജ്, ജനറൽ കൗൺസിൽ അംഗം റെജി കെ. ജേക്കബ് എന്നിവർ വസതിയിൽ സന്ദർശിച്ച്.

TAGS:
243 views

‘സ്വർഗ്ഗീയ കീർത്തനങ്ങൾ’ മ്യൂസിക് നൈറ്റ് മെയ് 17 ഞായറാഴ്ച കുമ്പനാട്ട്

കുമ്പനാട്: ബ്രദ്റൺ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൻ്റെ അലുമിനി അസ്സോസിയേഷനും മാനേജ്മെൻ്റും ഒരുക്കുന്ന ‘സ്വർഗ്ഗീയ കീർത്തനങ്ങൾ ‘ മ്യൂസിക് നൈറ്റ് മെയ് 17നു ഞായറാഴ്ച വൈകുന്നേരം 5.30ന് കുമ്പനാട് മണിയാറ്റ് ഓഡിറ്റോറിയത്തിൽ നടക്കും.

മഹാകവി കെ. വി. സൈമൺ,.

TAGS:
83 views

സദ്വാർത്താ മഹോത്സവം മെയ് 22 മുതൽ പഴഞ്ഞിയിൽ

കുന്നംകുളം : അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് പഴഞ്ഞി ഗിൽഗാൽ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 22 മുതൽ 24 വരെ സദ്വാർത്താ മഹോത്സവം നടക്കും. സഭാഹാളിന് സമീപത്തെ ഗ്രൗണ്ടിൽ നടക്കുന്ന ആത്മീക സമ്മേളനം വെള്ളിയാഴ്ച സഭാധ്യക്ഷൻ പാസ്റ്റർ സാമുവേൽ പോൾ ഉദ്ഘാടനം.

TAGS:
132 views

വചന വീഥി | സഭയുടെ നിലവിളക്കു നീക്കപ്പെടുമ്പോൾ….ഇന്നത്തെ സഭയ്ക്കുള്ള ഒരു മുന്നറിയിപ്പ് |ബിനോയ് പി ജെ, രാജസ്ഥാൻ

ദൈവത്തിന്റെ വചനം ഒരിക്കലും മാറുകയില്ല. ദൈവത്തിന്റെ വാഗ്ദാനങ്ങൾ സത്യമാണ്. അവിടുത്തെ പദ്ധതികൾ നിത്യമാണ്. സഭയെക്കുറിച്ചുള്ള ദൈവത്തിന്റെ ആഗ്രഹവും ഇന്നും അതേപോലെയാണ്. ക്രിസ്തു ഇന്നും വിശുദ്ധിയിലും സത്യത്തിലും ആത്മാവിന്റെ ശക്തിയിലും ജീവിക്കുന്ന ഒരു ജനത്തെ ആഗ്രഹിക്കുന്നു. എന്നാൽ തിരുവെഴുത്തും ചരിത്രവും ഒരുപോലെ നമ്മെ.

TAGS:
108 views

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തലവടി: സുവിശേഷ യോഗവും സംഗീത വിരുന്നും ഇന്ന് മുതൽ

ആനപ്രമ്പാൽ: തലവടി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ‘തിരുവചനക്കൊയ്‌ത്ത്’ സുവിശേഷയോഗവും സംഗീതവിരുന്നും ഇന്ന് മെയ് 15 മുതൽ 17 വരെ കൊച്ചമ്മനം ജംഗ്ഷനിൽ ഒറ്റത്തെങ്ങിൽ ഷിബുവിന്റെ പുരയിടത്തിൽ വെച്ച് നടക്കും.

വൈകിട്ട് 6 ന് നടക്കുന്ന യോഗത്തിൽ.

TAGS:
73 views

തേവയ്ക്കൽ ബോണി നഗറിൽ മേക്കാട്ട് എം.വി. ഐസക് (84) നിര്യാതനായി

തേവയ്ക്കൽ: ബോണി നഗറിൽ മേക്കാട്ട് വീട്ടിൽ എം.വി. ഐസക് (84) നിര്യാതനായി. സംസ്ക്കാരം മെയ് 16 ന് രാവിലെ 8 മുതൽ 11.30 വരെ ഭവനത്തിലുള്ള ശുശ്രൂഷകൾക്ക് ശേഷം ഫെയ്ത് സിറ്റി സഭയുടെ പുത്തൻകുരിശ് സെമിത്തേരിയിൽ.

ഭാര്യ:.

TAGS:
52 views

ഉപവാസ പ്രാർത്ഥനകളും ഉണർവ്വ് യോഗങ്ങളും മൂവാറ്റുപുഴയിൽ

മൂവാറ്റുപുഴ : ഐപിസി കർമ്മേൽ വർഷിപ്പ് സെന്റർ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 19 മുതൽ 21 വരെ ഉപവാസ പ്രാർത്ഥനകളും ഉണർവ്വ് യോഗങ്ങളും സഭാഹാളിൽ നടക്കും. രാവിലെ 10 മുതൽ 1 വരെയും വൈകിട്ട് 6 മുതൽ 9 വരെയും യോഗങ്ങൾ.

TAGS:

റോസമ്മ ദേത്തോസ് (85) അറ്റ്ലാൻ്റയിൽ നിര്യാതയായി

അറ്റ്ലാന്റാ: അറ്റ്ലാന്റാ ക്രിസ്ത്യൻ അസംബ്ലി മുൻ പാസ്റ്റർ പരേതനായ ദേത്തോസ് ചെറിയാന്റെ സഹധർമ്മിണി റോസമ്മ ദേത്തോസ് (85) നിര്യാതയായി. കാഞ്ഞിരപ്പള്ളിൽ മേച്ചേരിൽ കുടുംബാംഗമാണ്.

മക്കൾ: പരേതനായ ചെറിയാൻ ദേത്തോസ് (ജോ); വർഗ്ഗിസ് ദേത്തോസ് (ജെൻ). മരുമക്കൾ: ഷീബ,.

TAGS: