289 views

പ്രിൻസിപ്പലായി റവ. ഡോ. എം. സ്റ്റീഫൻ നിയമിതനായി

കലയപുരം: ട്രാൻസ്ഫൊർമേഷൻ ഇൻഡ്യ മൂവ്മെന്റ് (TIM) എന്ന മിഷനറി പ്രസ്ഥാനത്തിന്റെ ദൈവ ശാസ്ത്രപരീശീലന കേന്ദ്രമായ കലയപുരം ട്രിനിറ്റി ക്രിസ്ത്യൻ കോളേജിന്റെ പ്രിൻസിപ്പലായി റവ. ഡോ. എം. സ്റ്റീഫൻ നിയമിതനായി. ക്രിസ്‌തീയ എഴുത്തുകാരനും പ്രഭാഷകനും ദൈവശാസ്ത്ര ചിന്തകനുമായ അദ്ദേഹം മണക്കാലാ ഫെയ്ത്ത് തിയോളജിക്കൽ.

TAGS:
86 views

ഇരവിപേരൂരിലെ നാലാമത് ഹാർമണി ഫെലോഷിപ്പ് വെളളിയാഴ്ച

ഇരവിപേരൂർ: ഇരവിപേരൂർ പെന്തക്കോസ്തൽ കമ്യൂണിറ്റിയുടെ നാലാമത് ഐക്യ കൂട്ടായ്മയായ ഹാർമണി ഫെലോഷിപ്പ് വെളളിയാഴ്ച വൈകിട്ട് ആറിന് നെല്ലിമല ഐപിസി ചർച്ചിൽ നടക്കും. പാസ്റ്റർ സാബുലാൽ പി റ്റി മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർ തോമസുകുട്ടി എം അധ്യക്ഷത വഹിക്കും.

TAGS:
119 views

ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ സെമിനാർ മെയ് 23-ന്

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ (Dallas Citywide Fellowship) ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ അധ്യാപകർക്കും കുട്ടികളുടെ ശുശ്രൂഷാ രംഗത്ത് താല്പര്യമുള്ളവർക്കുമായി പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു. “സൺഡേ സ്കൂൾ ഒരു ദൗത്യം: അടുത്ത തലമുറയ്ക്കായി ഒരുമിച്ച്” (Sunday School as a Mission:.

TAGS:
122 views

ഗോസ്പല്‍ മ്യൂസിക് ഫെസ്റ്റ്

പുല്ലാട്: ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് 23,24 തീയതികളിൽ ഫെഡറൽ ബാങ്കിന് എതിർവശം കിഴവറമണ്ണിൽ ഗ്രൗണ്ടിൽ നടക്കും.സുനിൽ സോളമനും ടീമും ഓർക്കസ്ട്രക്ക് നേതൃത്വം നൽകും.ഇമ്മാനുവേൽ ഹെൻറി,ജെയിംസ് കൊടുന്തറ,ശ്രുതി ഇമ്മാനുവേൽ, ജോസ്‌ലി എബ്രഹാം, ആലിച്ചൻ ആന്റണി, ജോയൽ സാം, ടൈറ്റസ് ടി. ചാക്കോ, ക്ലീറ്റസ്.

TAGS:
231 views

സങ്കീർത്തനങ്ങളിലൂടെ (18)|നീതി നിഷേധത്തിനെതിരെ ഒരു നിലവിളി -17-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ

സങ്കീർത്തനം 17 വൈകാരികമായ ഒരു പ്രാർത്ഥനയാണ്.സങ്കീർത്തനം 16-ലേതു പോലെതന്നെ ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് സങ്കീർത്തനക്കാരന് ഉറപ്പുണ്ടായിരുന്നു. വ്യാജ കുറ്റാരോപിതരുടെ മുമ്പാകെ അദ്ദേഹം തന്റെ നിരപരാധിത്വം വ്യക്തമാക്കുന്നു. സങ്കീർത്തനക്കാരൻ തന്റെ നിഷ്കളങ്കത തെളിയിക്കുവാൻ ആഗ്രഹിക്കുന്നു. “എനിക്കുള്ള വിധി നിന്റെ സന്നിധിയിൽനിന്നു പുറപ്പെടട്ടെ; നിന്റെ കണ്ണു.

TAGS:
177 views

വാഴൂർ കാഞ്ഞിരത്തറയിൽ കെ. ജെ. തോമസ്(കുഞ്ഞുമോൻ – 81) നിര്യാതനായി

വാഴൂർ: കാഞ്ഞിരത്തറയിൽ കെ. ജെ. തോമസ് (കുഞ്ഞുമോൻ – 81) കർത്തൃസന്നിധിയിൽയിൽ ചേർക്കപ്പെട്ടു. ശവസംസ്കാരം പിന്നീട്.

ഭാര്യ: പയ്യപ്പാടി തോണ്ടുകണ്ടത്തിൽ കുഞ്ഞുമോൾ.മക്കൾ : ഷേർലി, ഷിജു (സെക്രട്ടറി ഐപിസി ബെഥേൽ കാപ്പുകാട് ), ഷൈബി, പരേതനായ ഷൈജു.മരുമകൾ.

TAGS:

കുന്നംകുളം പാറക്കൽ തമ്പി(80) നിത്യതയിൽ

കുന്നംകുളം : ചൊവ്വനൂർ ചർച്ച് ഓഫ് ഗോഡ് (ഇന്ത്യാ) സഭാംഗം അടുപൂട്ടി പാറക്കൽ തമ്പി (80)നിത്യതയിൽപ്രവേശിച്ചു. സംസ്ക്കാര ശുശ്രൂഷ ഇന്ന് (19/05/26) 12 മണിക്ക് കുന്നംകുളം നാഗൽ ബെറിയൽ ഗാഡനിൽ.

ഭാര്യ:ജോയ്‌സി,മകൾ : സോമി.മരുമകൻ: ജെസ്റ്റിൻ കെ.ജി(അപ്പൊസ്തോലിക്ക്.

TAGS:
287 views

പാസ്റ്റർ ജെ. ജോൺസൺ ഷാർജ വിക്ട‌റി ഏ.ജി. സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു

ഷാർജ: പാസ്റ്റർ ജെ. ജോൺസൺ ഷാർജ വിക്ട‌റി ഏ.ജി. സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു. പുനലൂർ സ്വദേശിയാണ്.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സി.എ. പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടൂർ സെക്ഷൻ പ്രെസ്ബിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഡിസ്ട്രിക്ട് Evangelism Director.

TAGS:
397 views

കാലത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കണം: പാസ്റ്റർ ഫിലിപ്പ് പി. തോമസ്

വാഗമൺ: ഉത്തരാധുനിക കാലഘട്ടത്തിൽ കുട്ടികളിൽ ഉണ്ടായികൊണ്ടിരിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ വലുതാണെന്നും അതിനെ അതിജീവിക്കുവാൻ അവരിൽ ദൈവികബോധം വളർത്തിയെടുക്കുവാൻ സണ്ടേസ്കൂൾ അധ്യാപകർ ശ്രദ്ധാലുക്കളായിരിക്കണമെന്നും ഐപിസി ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഫിലിപ്പ് പി. തോമസ് പറഞ്ഞു. വാഗമൺ പിൽഗ്രിം റിട്രീറ്റ് സെൻ്ററിൽ നടന്ന.

TAGS:
129 views

സിസ്റ്റർ റ്റിജി കോശിക്ക് ജ്വാല 2026 അവാർഡ്

റിയാദ്: റിയാദ് കേളി കുടുംബവേദി ഏർപ്പെടുത്തിയ ജ്വാല 2026 അവാർഡ് സിസ്റ്റർ റ്റിജി കോശിക്ക് ലഭിച്ചു. ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് മെയ് 14, 15 തീയതികളിൽ ഷുബ്ര എക്സിറ്റ് 26-ൽ ഉള്ള മാർക്ക് & സേവ് ഫ്ലെമിംഗോ പാർക്കിൽ നടന്ന പ്രത്യേക.

TAGS: