
ഇമ്മാനുവേൽ പെന്തെക്കൊസ്ത് ചർച്ച് കൺവൻഷൻ യു.കെയിലെ സ്‌കന്തതോപിൽ നാളെ
നോർത്ത് ലിങ്കൺഷെയർ: ഇമ്മാനുവേൽ പെന്തെക്കൊസ്ത് ചർച്ച് വാർഷിക കൺവൻഷൻ നാളെ മെയ് 23 ന് വൈകിട്ട് 5.30 ന് നോർത്ത് ലിങ്കൺഷെയർ സ്‌കന്തതോപ് ആഷ്ബൈ റോഡിലെ കണക്റ്റ് ചർച്ചിൽ (DN16 1NR) നടക്കും.
ചർച്ച് ഓഫ് ഗോഡ്.









