ഡൂലോസ് ബിബ്ലിക്കൽ സെമിനാരി എം.റ്റിഎച്ച് (മിഷൻസ്) കോഴ്സ് ആരംഭിക്കുന്നു; അഡ്മിഷൻ ജൂൺ 15 വരെ

26 വർഷത്തെ സേവന പാരമ്പര്യത്തിൽ രണ്ടായിരത്തിലധികം വിദ്യാർത്ഥികളെ ദൈവവചനം അഭ്യസിപ്പിച്ച ഡൂലോസ് ബിബ്ലിക്കൽ സെമിനാരിയിൽ സി.റ്റിഎച്ച്, ബി.റ്റിഎച്ച്, എം.ഡിവ് ക്ലാസുകൾ ആരംഭിച്ചു. ജൂൺ 15 മുതൽ എം.റ്റിഎച്ച് (മിഷൻസ്) ക്ലാസുകൾ ആരംഭിക്കുന്നു. ആത്മീയരും പണ്ഡിതരുമായ അധ്യാപകർ. ഇംഗ്ലീഷിലും മലയാളത്തിലും ഓൺലൈനായി ക്ലാസുകൾ..

TAGS:
275 views

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ – ഖത്തർ സെക്ഷൻ ഭാരവാഹികൾ

ദോഹ:അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ കീഴിലുള്ളമിഡിൽ ഈസ്റ്റ് റീജിയൻ- ഖത്തർ സെക്ഷൻ രൂപീകരിച്ചു; ഭാരവാഹികളെ നിയമിച്ചു.ഏ.ജി.മിഡിൽ ഈസ്റ്റ് റീജിയണലിൽ ഉൾപ്പെടുന്ന ഖത്തർ സെക്ഷൻ പുതിയ നേതൃത്വത്തിന്റെ കാലാവധി രണ്ട് വർഷമാണ്.കോഡിനേറ്റർ: പാസ്റ്റർ പി. എം ജോർജ് ,സെക്രട്ടറി :പാസ്റ്റർ.

TAGS:
225 views

വഴിക്കടവ് എട്ടുകടവിൽ എ.സി. ഇടുക്കിള (പാപ്പച്ചൻ -88) കർത്തൃസന്നിധിയിൽ

വഴിക്കടവ്: റിട്ട. ഹെഡ്മാസ്റ്റർ എട്ടുകടവിൽ എ.സി. ഇടുക്കിള (പാപ്പച്ചൻ -88) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. തിരുവല്ല മേപ്രാൽ എട്ടുകടവിൽ കുടുംബാംഗമാണ്. അധ്യാപകനായി ജോലി ലഭിച്ചപ്പോൾ ദീർഘവർഷങ്ങൾക്ക് മുൻപ് മലബാറിൽ സ്ഥിര താമസമാക്കിയതാണ്.

ഭാര്യ: പാണ്ടനാട് കോട്ടയത്ത് റോസമ്മ (റിട്ട..

TAGS:
273 views

യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് ആനുവൽ കോൺഫറൻസ് നാളെ മുതൽ

മാഞ്ചസ്റ്റർ: യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റിയുടെ ആനുവൽ കോൺഫറൻസ് (ഇ.എം.പി.സി) നാളെ മെയ്‌ 29, 30 തീയതികളിൽ മാഞ്ചസ്റ്ററിലെ ലെവൻഷുല്‍മി ലീഡൈയിൽ സ്ട്രീലെ ജെയിൻ കമ്മ്യൂണിറ്റി ഹാളിൽ (M12 5SH) വെച്ച് നടക്കും.

റവ. ഡോ. ജോ.

TAGS:
111 views

കളമശേരി ഫെയിത്ത്സിറ്റി ചർച്ചിൽ ഏഴു ദിവസത്തെ ഉപവാസപ്രാർത്ഥന ജൂൺ 1 മുതൽ

എറണാകുളം: കളമശേരി ഫെയിത്ത്സിറ്റി ചർച്ചിൽ ഏഴു ദിവസത്തെ ഉപവാസപ്രാർത്ഥന ജൂൺ 1 മുതൽ 7 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 10 മണിക്കും വൈകിട്ട് 6 മണിക്കും മീറ്റിങ്ങുകൾ ആരംഭിക്കും.

‘നമ്മുടെ ഭവനങ്ങൾ ദൈവത്തിന്റെ വാസസ്ഥലം.

TAGS:
501 views

ഗ്രേസ് ചെറിയാൻ (തങ്കമ്മ – 92)ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: ആറു പതിറ്റാണ്ടുകൾ അമേരിക്കയിൽ നേഴ്സ് ആയി സേവനമനുഷ്ഠിച്ച ഗ്രേസ് ചെറിയാൻ (തങ്കമ്മ – 92) അന്തരിച്ചു. കൂട്ടിക്കൽ പള്ളിവാതുക്കൽ പരേതരായ പി എം ജോണിന്റെയും അന്നമ്മ ജോണിന്റെയും മകളാണ്. ന്യൂയോർക്ക് കാൽവറി ഫെയ്ത്ത് ടാബർനക്കിൾ സഭാംഗമായിരുന്നു.

TAGS:
119 views

“രക്ഷകന്റെ ഗീതം”- ക്രിസ്തീയ സംഗീത സംഗമം ജൂൺ 7 ന് ബെംഗളൂരുവിൽ

ബെംഗളുരു: എക്കാലത്തും മധുരം ചോരാതെ സംഗീതാസ്വാദകർ മനസിൽ സൂക്ഷിക്കുന്ന നിത്യഹരിത ക്രൈസ്തവ ഭക്തിഗാനങ്ങളുടെ ആലാപന വിസ്‌മയത്തിനായി ബെംഗളൂരുവിൽ അരങ്ങൊരുങ്ങുന്നു. ക്രൈസ്തവ വിശ്വാസികളുടെ കൂട്ടായ്മ‌യായ “മൈ ‌‌‌‌ചർച്ചി”ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “രക്ഷകന്റെ ഗീതം”- സംഗീത സംഗമത്തിന് ജൂൺ ഏഴ് ഞായറാഴ്ച വൈകിട്ട് ആറിന്.

TAGS:
105 views

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം സമാപിച്ചു

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫറൻസ് ബാംഗ്ലൂർ ചിക്കഗുബ്ബി ചർച്ച് ഓഫ് ഗോഡ് സഭാ ആസ്ഥാനത്ത് ( ആർ.എഫ്. കുക്ക് ചാപ്പൽ ) സമാപിച്ചു.മെയ് 25 – 26 രണ്ട് ദിവസമായി നടന്ന സമ്മേളനംചർച്ച് ഓഫ് ഗോഡ്.

TAGS:
89 views

മാറാനാഥ ചർച്ച ഓഫ് ഗോഡ് പ്രഥമ വൈ പി ഇ,സൺഡേ സ്കൂൾ സംയുക്ത വാർഷികം

ദോഹ: ഖത്തർ മാറാനാഥ ചർച്ച ഓഫ് ഗോഡ് ന്റെ പ്രഥമ വൈ പി ഇ, സൺഡേ സ്കൂൾ സംയുകത വാർഷികം മെയ് 30 നു വൈകുംനേരം 6 മണിമുതൽ 9 മണിവരെ നടക്കും.പാസ്റ്റർ സ്റ്റാൻലി ജോൺ പരിപാടികളിൽ അധ്യക്ഷൻ ആയിരിക്കും .

TAGS:
46 views

ഇന്ത്യൻ ചർച്ച് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇൻഷുറൻസ് പരിരക്ഷയ്ക്ക് തുടക്കം

ഇന്ത്യൻ ചർച്ച് കൗൺസിലിന്റെ (ICC) ആഭിമുഖ്യത്തിൽ ഐസിസി അംഗങ്ങൾക്കായി ഒരുക്കിയ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യ രക്ഷാധികാരി പാസ്റ്റർ തോമസ് സ്കറിയാ നിർവഹിച്ചു. ഐസിസി പ്രസിഡൻറ് പാസ്റ്റർ തോമസ് വർഗീസിന് പ്രഥമ ഇൻഷുറൻസ് പരിരക്ഷ നൽകി പദ്ധതി ഔദ്യോഗികമായി ആരംഭിച്ചു.

TAGS: