
കുന്നംകുളം യു.പി.എഫ് നാൽപ്പത്തി നാലാമത് വാർഷിക കൺവൻഷൻ ഇന്ന്
കുന്നംകുളം: കുന്നംകുളം യു. പി. എഫിൻ്റെ നാൽപ്പത്തിനാലാമത് വാർഷിക കൺവൻഷൻ മെയ് മുപ്പത്തി ഒന്ന് ഞായറാഴ്ച വൈകീട്ട് ആറുമണിക്ക് കുന്നംകുളം ഫുഡ് മാജിക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു. യു.പി.എഫ് സോണൽ പ്രസിഡണ്ട് പാസ്റ്റർ ബെന്നി ജോസഫിൻ്റെ അധ്യക്ഷതയിൽ ചെയർമാൻ പാസ്റ്റർ: ഇ.ജി.








