280 views

സങ്കീർത്തനങ്ങളിലൂടെ (21)|വിജയത്തിനായുള്ള ഒരു പ്രാർത്ഥന -20-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ

ഒരു രാജകീയ ആരാധനാക്രമമായി 20-ാം സങ്കീർത്തനത്തെ കണക്കാക്കി വരുന്നു. യിസ്രായേലിൽ രാജവാഴ്ചയുടെ ആരംഭകാലത്ത് ഇത് രചിക്കപ്പെട്ടിരിക്കാം. രാജാവ് യുദ്ധത്തിന് പോകും മുമ്പുള്ള പ്രാർത്ഥനയാണിത്. അവൻ പ്രാർത്ഥിക്കുകയും യാഗങ്ങൾ അർപ്പിക്കുകയും ചെയ്തു (വാക്യം 3). കർത്താവിന്റെ സഹായത്തിന്റെ ഉറപ്പ് ലഭിച്ചു (1 ശമു..

TAGS:
261 views

പാസ്റ്റർ വി. എസ്. ജോൺസൺ (59) കർതൃസന്നിധിയിൽ

ചെങ്ങന്നൂർ : പാസ്റ്റർ വി. എസ്. ജോൺസൺ (59) നിത്യതയിൽ പ്രവേശിച്ചു. ഭൗതിക ശരീരം 6 ന് ശനിയാഴ്ച്ച രാവിലെ 9 മണിയ്ക്ക്, ചെങ്ങന്നൂർ YMCA ഹാളിൽ പൊതുദർശനത്തിന് വെയ്ക്കുന്നതാണ്. തുടർന്ന് 12 മണിയ്ക്ക് ചെങ്ങന്നൂർ, അങ്ങാടിയ്ക്കൽ സെമിത്തേരിയിൽ സംസ്ക്കാര ശുശ്രൂഷകൾ.

TAGS:
92 views

പാസ്റ്റർ മോഹൻ മായാലിന്റെമാതാവ് കിടങ്ങന്നൂർ ആറൻമുള റിട്ട. അദ്ധ്യാപിക തങ്കമ്മ ജോർജ് (92) കർതൃസന്നിധിയിൽ

കിടങ്ങന്നൂർ: നാല്കാലിക്കൽ പാസ്റ്റർ മോഹനൻ മായാലിൽ ന്റെ (USA) മാതാവ് റിട്ട. അധ്യാപിക തങ്കമ്മ ജോർജ്(92) കർത്താവിൽ നിദ്ര പ്രാപിച്ചു. കുഴിക്കാല പുളിന്തിട്ട കുടുംബാംഗമാണ്.

സംസ്ക്കാരം ജൂൺ 9 ന് ചൊവ്വാഴ്ച രാവിലെ 8.30 മുതൽ ശുശ്രൂഷ.

TAGS:
134 views

പുന്തല മേത്തുണ്ടിൽ ജോഭവനിൽ മോളി ജോൺ(77) കർത്തൃസന്നിധിയിൽ

പുന്തല: മേത്തുണ്ടിൽ ജോഭവനിൽ (തോട്ടത്തിൽ) റ്റി.വി.ജോണിൻ്റെ ഭാര്യ മോളി ജോൺ (77) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്‌ക്കാരം തിങ്കൾ (8/6/2026) രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 ന് ഐ.പി.സി സഭാ സെമിത്തേരിയിൽ. തലവടി മാമ്മൂട്ടിൽ കുടുംബാംഗമാണ്.

TAGS:
151 views

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ ഗ്രാജുവേഷൻ ജൂൺ 6 ന്

മുളക്കുഴ: ചർച്ച് ഓഫ്ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ 12-ാം ക്ലാസ് വരെയുള്ള പഠനം വിജയകരമായി പൂർത്തിയാക്കിയവർക്ക് ഗ്രാജുവേഷൻ നൽകുന്നു. സഭാ ആസ്ഥാനമായ മുളക്കഴയിൽ മൗണ്ട് സിയോൻ ചർച്ചിൽ വച്ച് ജൂൺ 6 ശനിയാഴ്ച രാവിലെ 10 നാണ് പ്രോഗ്രാം.സണ്ടേസ്കൂൾ സ്റ്റേറ്റ്.

TAGS:
49 views

സെയിൻ ഇട്ടി എബ്രഹാമിന്റെ സംസ്കാരം ജൂൺ 6 ശനിയാഴ്ച

കോട്ടയം: അസംബ്ലീസ് ഓഫ് ഗോഡ് മൂവാറ്റുപുഴ സെക്ഷൻ വാളകം സഭാശുശ്രൂഷകൻ പുതുപ്പള്ളി തേക്കാട്ടിൽ വീട്ടിൽ പാസ്റ്റർ ഏബ്രഹാം മാത്യുവിന്റെ (ബാബു സീതത്തോട്) രണ്ടാമത്തെ മകൻ സെയിൻ ഇട്ടി ഏബ്രഹാം (32) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.ചില ദിവസങ്ങളായി ഒരു സർജറിയോടുള്ള ബന്ധത്തിൽ വെല്ലൂർ സി.

TAGS:
98 views

രക്ഷകന്റെ ഗീതം – ക്രിസ്തീയ സംഗീത സംഗമം ജൂൺ 7 ഞായർ

ബെംഗളൂരു: എക്കാലവും കേൾക്കാൻ കൊതിക്കുന്ന പഴയ ക്രൈസ്തവ ഭക്തിഗാനങ്ങൾ കോർത്തിണക്കി ജൂൺ 7 ഞായറാഴ്ച അരങ്ങേറുന്ന ‘രക്ഷകന്റെ ഗീതം”- സംഗീത പരിപാടി ആസ്വദിക്കുന്നതിനുള്ള സൗജന്യ പാസുകൾ നേടാൻ പ്രേക്ഷകർക്ക് ഇന്നുകൂടി അവസരമുണ്ട്. വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെ കൂട്ടായ്മയായ ‘മൈ ചർച്ച്”.

TAGS:
537 views

ഇറാന് കടുത്ത മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: പശ്ചിമേഷ്യൻ സമുദ്ര മേഖലയിൽ സുരക്ഷാ പ്രതിസന്ധികൾ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടയിൽ ഇറാന് കടുത്ത മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ട് രംഗത്തെത്തി. കുവൈറ്റിലെയും ബഹ്‌റൈനിലെയും അതീവ തന്ത്രപ്രധാനമായ മേഖലകൾക്ക് നേരെ ടെഹ്‌റാൻ ഭരണകൂടം അടുത്തിടെ നടത്തിയ.

TAGS:
38 views

അമേരിക്കയിൽ ജനസംഖ്യാ വളര്‍ച്ചയിൽ പ്രതിസന്ധി

ന്യൂയോർക്ക്: അമേരിക്കന്‍ ഐക്യനാടുകള്‍ ചരിത്രപരമായ ഒരു ജനസംഖ്യാ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യം പ്രായമേറിയവരുടെ ഒരു യുഗത്തിലേക്ക് നീങ്ങുമ്പോള്‍, ജനനനിരക്ക് റെക്കോര്‍ഡ് താഴ്ന്ന നിലയിലാണ്. ജനസംഖ്യ സ്വയം നിലനിര്‍ത്താന്‍ ആവശ്യമായ കുട്ടികള്‍ പോലും ഇവിടെ ജനിക്കുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

TAGS:
140 views

കോഴിപ്പിള്ളി ആര്യപ്പള്ളിൽ പാസ്റ്റർ എ. ജെ. ജോർജിന്റെ ഭാര്യ ലീല ജോർജ് (80) നിര്യാതയായി

കോതമംഗലം: കോതമംഗലം ഇന്ത്യാ ദൈവസഭാംഗവും കോഴിപ്പിള്ളി ആര്യപ്പള്ളിൽ പാസ്റ്റർ എ. ജെ. ജോർജിന്റെ ഭാര്യയുമായ ലീല ജോർജ് (80) ജൂൺ മൂന്നിനു നിര്യാതയായി. സംസ്‌കാരം ജൂൺ അഞ്ചിനു 10 മണിക്കു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ചാത്തമറ്റത്തുള്ള സഭാസെമിത്തേരിയിൽ നടക്കും. പരേത കുറുപ്പംപടി വേങ്ങൂർ.

TAGS: