489 views

ന്യൂയോർക്ക് ലിറ്റിൽ ഫ്ലോക്‌ ചർച്ചിന് പുതിയ ആരാധനാലയം സമർപ്പിച്ചു

ന്യൂയോർക്ക്: ലിറ്റിൽ ഫ്ലോക്‌ പെന്തെക്കോസ്റ്റൽ ചർച്ചിനുവേണ്ടി ന്യൂയോർക് ലിംബറൂക്കിൽ വാങ്ങിച്ച പുതിയ ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ പാസ്‌റ്റർ ജെയിംസ് ജോർജ് നിർവഹിച്ചു. ആഞ്ഞിലിത്താനം സ്വദേശികളായ നിത്യതയിൽ വിശ്രമിക്കുന്ന തോമസ് മാത്യു , പാസ്‌റ്റർ ജേക്കബ് തോമസ് എന്നിവരുടെ ശ്രമഫലമായി അവരുടെ ഭവനത്തിൽ.

TAGS:
175 views

വിക്രോളി ചർച്ച് ഓഫ് ഗോഡിൽ 3 ദിവസത്തെ ഉപവാസ പ്രാർത്ഥന നാളെ ആരംഭിക്കും

മുംബൈ:വിക്രോളി ചർച്ച് ഓഫ് ഗോഡ് (F.G) ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 2026 ജൂൺ 11 മുതൽ 13 വരെ മൂന്ന് ദിവസത്തെ പ്രത്യേക ഉപവാസ പ്രാർത്ഥന സംഘടിപ്പിക്കുന്നു. ശുശ്രൂഷകൾക്ക് പ്രസംഗകനായ പാസ്റ്റർ അജോയ് ജോൺ കൊല്ലം നേതൃത്വം നൽകും.

TAGS:
42 views

പെന്തെക്കൊസ്തൽ ചർച്ച് ഓഫ് സിംഗപ്പൂർ (റ്റി.പി.എം) കൺവൻഷൻ നാളെ മുതൽ

സിംഗപ്പൂർ: പെന്തെക്കൊസ്തൽ ചർച്ച് ഓഫ് സിംഗപ്പൂർ (റ്റി.പി.എം) സഭയുടെ വാർഷിക കൺവൻഷൻ നാളെ ജൂൺ 11 മുതൽ 14 വരെ സിംഗപ്പൂർ ജിൻ റോഡിലെ പെന്തെക്കൊസ്തൽ ചർച്ച് ഓഫ് സിംഗപ്പൂർ സഭയിൽ നടക്കും.

ദിവസവും വൈകിട്ട് 6.30.

TAGS:
245 views

ഇലഞ്ഞിക്കോട് ബെൻസൺ ഭവനിൽ കെ. ജി. യോഹന്നാൻ(73) നിര്യാതനായി

കുണ്ടറ : ഇലഞ്ഞിക്കോട് എ.ജി. സഭാംഗം ബെൻസൺ ഭവനിൽ കെ. ജി. യോഹന്നാൻ(73) ജൂൺ 8ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.കേന്ദ്ര സായുധ പോലീസ് സേനയായ സി.ആർ. പി. എഫിൽ സേവനമനുഷ്ഠിച്ച് വിരമിച്ചു. വിശ്രമമല്ല ജീവിതം എന്ന് സമൂഹത്തെ പഠിപ്പിച്ചു. ശാരീരിക അവശതകളും ക്ഷീണവും.

TAGS:
145 views

ഐപിസി അഞ്ചൽ സെന്റർ ഭാരവാഹികൾ

അഞ്ചൽ : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ അഞ്ചൽ സെൻ്ററിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി പ്രസിഡന്റായി പാസ്റ്റർ കുഞ്ഞുമോൻ വർഗ്ഗീസ്, വൈസ് പ്രസിഡൻറായി പാസ്റ്റർ രാജു ഏബ്രാഹാം, സെക്രട്ടറിയായി പാസ്റ്റർ ഷിബു ബേബി, ജോയിന്റ് സെക്രട്ടറിയായി കുഞ്ഞുമോൻ ഏബ്രഹാം, ട്രഷററായി എം..

TAGS:
259 views

ഐപിസി സൺഡേസ്കൂൾസ് അസോസിയേഷൻ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് പ്രവർത്തനങ്ങൾക്ക് മികച്ച തുടക്കം

​കാർത്തികപ്പള്ളി(ആലപ്പുഴ): ഐപിസി സൺഡേസ്കൂൾസ് അസോസിയേഷൻ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ടിന്റെ 2026-2030 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കാർത്തികപ്പള്ളി ഐപിസി ഗിൽഗാൽ ചർച്ചിൽ ജൂൺ 7 ഞായറാഴ്ച നടന്നു. വൈകിട്ട് 3 മുതൽ നടന്ന യോഗത്തിൽ സൂപ്രണ്ട് ബ്രദർ അനിൽ കാർത്തികപ്പള്ളി അധ്യക്ഷത വഹിച്ചു.

TAGS:
123 views

ഖത്തർ ഇന്റർ ഡിനോമിനേഷൻ ക്രിസ്ത്യൻ ചർച്ചസ് – പെന്തെക്കോസ്തൽ ചർച്ചസ്(ID C-PC) മാനേജിംഗ് കമ്മറ്റി പുതിയ (2026 – ‘27 ) ഭാരവാഹികൾ

ഖത്തർ: ഇന്റർ ഡിനോമിനേഷൻ ക്രിസ്ത്യൻ ചർച്ചസ് (IDCC) കോംപ്ലക്സിൽ ഉള്ള ബിൽഡിംഗ് നമ്പർ രണ്ടിൽ ആരാധിക്കുന്ന 13 പെന്തെക്കോസ്ത് സഭകളുടെ ഒരുമിച്ചുള്ള കൂട്ടായ്മയായ IDCC – PC, 2026 – ’27 പ്രവർത്തനവർഷത്തേക്കുള്ള മാനേജിംഗ് കമ്മറ്റി അംഗങ്ങളെ 2026 ജൂൺ 6-ന്.

TAGS:
48 views

ചിക്കാഗോ പിസിനാക് പ്രാർത്ഥനക്കു ആഹ്വാനം ചെയത് പ്രയർ കമ്മിറ്റി

ചിക്കാഗോ: നാല്പതാമത് പിസിനാക്ക് ആരംഭിക്കുവാൻ ചില ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ ഉപവാസത്തിനും പ്രാർഥനക്കും ആഹ്വാനം ചെയ്ത് പ്രയർ കമ്മിറ്റി.

ജൂൺ 8 മുതൽ 28 വരെയാണ് 21 ദിവസം നീണ്ടു നിൽക്കുന്ന പ്രാർത്ഥന നടക്കുന്നത്. പല.

TAGS:
99 views

ചർച്ച് ഓഫ് ഗോഡ് (F.G)ഇൻ ഇന്ത്യ, മുംബൈ ഈസ്റ്റെൺ ഡിസ്ട്രിക്ടിനു പുതിയ നേതൃത്വം

സെൻട്രൽ വെസ്റ്റ് റീജിയന്റെ മുംബൈ ഈസ്റ്റെൺ ഡിസ്ട്രിക്ടിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പാസ്റ്റർ ജോൺസൻ തോമസ് ഡിസ്ട്രിക്റ്റ് പാസ്റ്ററായും,പാസ്റ്റർ വിനോദ് പാപ്പച്ചൻ സെക്രട്ടറിയായും, വൈ.പി.യി പ്രസിഡന്റായി പാസ്റ്റർ സാം റ്റി.തോമസിനെയും, പ്രയർ കോർഡിനേറ്ററായി പാസ്റ്റർ സജി കുര്യാക്കോസിനെയും തിരഞ്ഞെടുത്തു.

TAGS:
73 views

കോഴിക്കോട് കുറ്റിക്കാട്ടൂർ അനുഗ്രഹ് വീട്ടിൽ ഐറിസ് പ്രേമലത നിര്യാതയായി; സംസ്കാരം വ്യാഴാഴ്ച

കോഴിക്കോട് : ചർച്ച് ഓഫ് ഗോഡ് കോഴിക്കോട് ടൗൺ ചർച്ച് സഭാംഗം കുറ്റിക്കാറ്റൂർ അനുഗ്രഹ് വീട്ടിൽ പത്മനാഭന്റെ (പപ്പൻ) സഹധർമ്മിണി ഐറിസ് പ്രേമലത ( പ്രേമി- 68) നിര്യാതയായി.

സംസ്കാരം ജൂൺ 11ന് വ്യാഴാഴ്ച സ്വഭവനത്തിൽ രാവിലെ.

TAGS: