പാസ്റ്റർമാരായ ജെ.സജി, ആർ.സനൽകുമാർ, എം.ടി. സൈമൺ വീണ്ടും എജി മേഖലാ ഡയറക്ടർമാർ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മേഖലാ ഡയറക്ടർമാരായി പാസ്റ്റർമാരായ ജെ.സജി, ആർ.സനൽകുമാർ, എം.ടി. സൈമൺ എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന മധ്യമേഖലയുടെ തെരഞ്ഞെടുപ്പ് ജൂൺ 2 ന്.

TAGS:
193 views

സങ്കീർത്തനങ്ങളിലൂടെ (20)|പ്രകൃതിയിലും വചനത്തിലും വെളിപ്പെടുന്ന ദൈവത്തിന്റെ മഹത്വം-19-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ

ദൈവത്തിന്റെ സൃഷ്ടിയുടെ മനോഹാരിത വർണിക്കുന്ന 19-ാംസങ്കീർത്തനം അനേകം ആളുകൾക്ക് പ്രിയപ്പെട്ട ഗീതമാണ്. ക്രൈസ്തവ ചിന്തകനും സാഹിത്യകാരനുമായ സി.എസ്. ലൂയിസ് പറയുന്നത്, ലോകത്തിലെ ഏറ്റവും മികച്ച കവിതാ ഭംഗിയുള്ള കീർത്തനമാണ് ഇത് എന്നാണ്. അദൃശ്യനായ ദൈവത്തിന്റെ പ്രപഞ്ചത്തിലൂടെയുള്ള വെളിപ്പാടും ന്യായപ്രമാണത്തിലൂടെയുള്ള വെളിപ്പാടും ഇതിൽ.

TAGS:
38 views

പെന്തെക്കോസ്തൽ ചർച്ച് ഓഫ് മലേഷ്യ (റ്റി.പി.എം) കൺവൻഷൻ നാളെ മുതൽ

ക്വാലാലംപൂർ: പെന്തെക്കോസ്തൽ ചർച്ച് ഓഫ് മലേഷ്യ (റ്റി.പി.എം) സഭയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ നാളെ ജൂൺ 4 മുതൽ 7 ഞായർ വരെ ക്വാലാലംപൂർ ഓഫ് ജലാൻ സെൻറ്റൂൽ പി.സി.എം (റ്റി.പി.എം) സഭയിൽ നടക്കും.

വ്യാഴം, വെള്ളി,.

TAGS:
43 views

ഐപിസി ശാലേം ചർച്ച് ഹാരോ (ലണ്ടൻ) കൺവൻഷൻ ജൂൺ 12 മുതൽ

ലണ്ടൻ: ഐപിസി ശാലേം ചർച്ച് ഹാരോ, ലണ്ടൻ ആഭിമുഖ്യത്തിൽ ജൂൺ 12 വെള്ളി മുതൽ 14 ഞായർ വരെ കൺവൻഷൻ നടക്കും. ജൂൺ 12, 13 വൈകിട്ട് 7 മുതൽ 9 വരെയും 14 ഞായർ രാവിലെ 10 മുതൽ 1.

TAGS:
46 views

ചർച്ച് ഓഫ് ഗോഡ്(ഫുൾ ഗോസ്പൽ)ഇൻ ഇന്ത്യ തിരുവല്ല സെന്റർ ഭാരവാഹികൾ

തിരുവല്ല. ചർച്ച് ഓഫ് ഗോഡ് തിരുവല്ല സെന്റർ 2026 – 28 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

മെയ് 31 ഞായറാഴ്‌ച 3.30 നു ടൗൺ ചർച്ചിൽ സെന്റർ പാസ്റ്റർ സജി ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ.

TAGS:
242 views

പി സി ഐ കോഴിക്കോട് ജില്ല: മെറിറ്റ് അവാർഡ് ദാനവും വിദ്യാഭ്യാസ ധനസഹായ വിതരണവും

കോഴിക്കോട്: പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽമെയ് 31 ന് സെഹിയോൻ പെന്തെക്കോസ്തൽ അസംബ്ലി ചർച്ച് ഹാളിൽ മെറിറ്റ് അവാർഡ് ദാനവും വിദ്യാഭ്യാസ ധനസഹായ വിതരണവും നടത്തി.

എസ്എസ്എൽസി ക്കും പ്ലസ് ടു.

TAGS:
183 views

പാസ്റ്റർ റോയി പി. ജോർജ് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വൈപിഇ സംസ്ഥാന പ്രസിഡൻറ്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് യുവജന വിഭാഗമായ വൈ പി ഇ യുടെ സംസ്ഥാന പ്രസിഡൻറ് ആയി പാസ്റ്റർ റോയി പി ജോർജ് നിയമിതനായി. മലബാറിന്റെ മണ്ണിൽ നിന്നും ദൈവസഭയുടെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് പാസ്റ്റർ റോയി പി.

TAGS:

പി.എൻ. കുഞ്ഞുകുഞ്ഞ് (85) നിര്യാതനായി

ചെങ്ങന്നൂർ: കോടുകുളഞ്ഞി നെടിയത്ത് മലയിൽ കുടുംബാഗം പി.എൻ. കുഞ്ഞുകുഞ്ഞ് (85) നിര്യാതനായി. സംസ്കാര ശുശ്രൂഷ 3 ന് ബുധനാഴ്ച രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 12 ന് ഓതറയിലുള്ള ഐ.പി.സി ശാലേം ചർച്ച് സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.

TAGS:
60 views

പാസ്റ്റർ എബ്രഹാം മാത്യുവിന്റെ മകൻ സെയിൻ ഇട്ടി ഏബ്രഹാം നിര്യാതനായി

മൂവാറ്റുപുഴ: അസംബ്ലീസ് ഓഫ് ഗോഡ് മൂവാറ്റുപുഴ സെക്ഷൻ വാളകം സഭാ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം മാത്യുവിന്റെ (ബാബു സീതത്തോട്) മകൻ സെയിൻ ഇട്ടി ഏബ്രഹാം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളായി വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്.

TAGS:

മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി – 67) ഫിലഡൽഫിയയിൽ നിര്യാതയായി

ഫിലഡൽഫിയ: കോട്ടയം ഈരയിൽ പരേതനായ എം. സി. ഏലിയാസിന്റെ (ഈരയിൽ അപ്പച്ചൻ) മകൾ പെൻസൽവേനിയ ഫിലഡൽഫിയ ഫുൾ ഗോസ്പ‌ൽ ചർച്ച് സഭാംഗം മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി – 67) ജൂൺ 1-ന് നിര്യാതയായി. ചില നാളുകളായി രോഗബാധിതയായി ചികിത്സയിലായിരുന്നു.

TAGS: