79 views

എജി മലയാളം ഡിസ്ട്രിക്ട് സി.എ യ്ക്ക് പുതുനേതൃത്വം

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ സി.എയ്ക്ക് പുതുനേതൃത്വം. പാസ്റ്റർ സാം റോബിൻസൺ (പ്രസിഡൻ്റ്) പാസ്റ്റർ സി.വിജയദാസ് (വൈസ് പ്രസിഡൻ്റ്) പാസ്റ്റർ പവീൻ എസ്. ജോർജ് (സെക്രട്ടറി) പാസ്റ്റർ റിജുമോൻ കെ.കോര (ജോയിൻ്റ് സെക്രട്ടറി)പാസ്റ്റർ സിബിൻ.

TAGS:
543 views

പാസ്റ്റർ ഭക്തവത്സന്റെ ഭാര്യ ബീനാ ഭക്തൻ (66) ബെംഗളൂരുവിൽ നിര്യാതയായി

ബെംഗളൂരു : പ്രശസ്ത ക്രൈസ്‌തവ ഗാന രചയിതാവ് പരേതനായ പാസ്റ്റർ ഭക്തവത്സൻ്റെ ഭാര്യയും പ്രശസ്‌ത ഗായികയുമായ ബീനാ ഭക്തൻ (66) ബെംഗളൂരുവിൽ നിര്യാതയായി.

ദീർഘ വർഷങ്ങൾ ക്രൈസ്‌തവ സംഗീത ഗ്രൂപ്പായ ഹാർട്ട്ബീറ്റ്സിന്റെ ഗായികയായിരുന്നു.

TAGS:
97 views

ചർച്ച് ഓഫ് ഗോഡ് തെലുങ്കാന സ്റ്റേറ്റ് ലീഡർഷിപ്പ് കോൺഫറൻസും തെലുങ്കാന മിഷൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ബാച്ച് ഉദ്ഘാടനവും

തെലുങ്കാന:മെയ് 26-27 ദിവസങ്ങളിലായി വെളിശാല, തെലുങ്കാനയിൽ വച്ച് നടന്ന ലീഡർഷിപ്പ് കോൺഫറൻസും തെലുങ്കാന മിഷൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ആദ്യ ബാച്ചിന്റെ ഓറിയന്റേഷനും തെലുങ്കാന സ്റ്റേറ്റ് റെപ്രസെന്ററ്റീവ് പാസ്റ്റർ പി. ജെ. ജോൺ ഉദ്ഘാടനം ചെയ്തു. 2 തിമത്തിയോസ് 2:15 ആസ്പദമാക്കി “ലജ്ജിപ്പാൽ.

TAGS:
74 views

ഐപിസി ബഹ്റൈൻ സൺഡേ സ്കൂൾ 47-ാം വാർഷികത്തിനു സമാപനമായി

മനാമ: ബൈബിൾ സത്യങ്ങളും സമകാലികവിഷയങ്ങളും സമന്വയിപ്പിച്ച് “ക്രിസ്തുവിൽ വളരുക” എന്ന പ്രമേയത്തെ ആസ്പദമാക്കി സ്കിറ്റുകൾ, കോറിയോഗ്രാഫി, ഗാനങ്ങൾ, സാക്ഷ്യങ്ങൾ, സന്ദേശങ്ങൾ തുടങ്ങിയ വിവിധ പ്രോഗ്രാമുകളോടെ ഐ.പി.സി ബഹ്റൈൻ സൺഡേ സ്കൂളിൻ്റെ 47-ാം വാർഷികം സമാപിച്ചു.

ഇസ്സാ ടൗൺ.

TAGS:
270 views

സാരെഫാത്ത് ഭവനത്തിൻ്റെ സമർപ്പണം നടന്നു

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയിലെ കാട്ടാക്കട സെക്ഷനിലെ ആനാകോട് സഭാശുശ്രൂഷകനായിരിക്കെ നിത്യതയിൽ പ്രവേശിച്ച പാസ്റ്റർ മീഖായേലിൻ്റെ കുടുംബാംഗങ്ങൾക്കായി ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ സനൽ കുമാർ ആർ. ൻ്റെ നേതൃത്വത്തിലുള്ള സാരെഫാത്ത് പ്രോജക്ട് കമ്മറ്റി കൊണ്ണിയൂരിനടുത്ത് സ്ഥലം വാങ്ങി.

TAGS:
43 views

സിഇഎം മാവേലിക്കര സെക്ഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

മാവേലിക്കര: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സിഇഎം) മാവേലിക്കര സെക്ഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പാസ്റ്റർ റോഷൻ ജേക്കബ് (പ്രസിഡന്റ്‌), പാസ്റ്റർ ജോൺ പി തോമസ് (വൈസ് പ്രസിഡന്റ്‌), ബ്രദർ സണ്ണി പ്രസാദ് (സെക്രട്ടറി), പാസ്റ്റർ ജോബിൻ ജോസഫ് (ജോ. സെക്രട്ടറി), സിസ്റ്റർ സുജ.

TAGS:
131 views

റ്റിപിഎം ലുധിയാന: സ്പെഷ്യൽ ബൈബിൾ ക്ലാസുകൾ ഇന്ന് മുതൽ

ലുധിയാന / (പഞ്ചാബ്‌): ദി പെന്തെക്കോസ്ത് മിഷൻ ലുധിയാന (ധാരിവാൾ സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് ജൂൺ 1 മുതൽ 4 വ്യാഴം വരെ സ്പെഷ്യൽ ബൈബിൾ ക്ലാസ് ജലന്ധർ ബൈപാസ്സ്‌ ഡോ ബി ആർ അംബേക്കർ ഭവനിൽ വെച്ച് നടക്കും.

TAGS:
153 views

നിലയ്ക്കാത്ത പ്രാർത്ഥനയിൽ ബിൽഡിംഗ് ദി ഫ്യൂച്ചർ കോൺഫറൻസ് ജൂൺ 1മുതൽ 3 വരെ

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയർ തുടർച്ചയായ മുപ്പത്തിരണ്ട് മാസം പിന്നിടുന്നു.

നിലയ്ക്കാത്ത പ്രാർത്ഥനയിൽജൂൺ 1, 2, 3 തീയതികളിൽ ഇന്ത്യൻ.

TAGS:
139 views

ഐപിസി പുതുപ്പള്ളി സെൻ്റർ സഭയുടെ സുവിശേഷയോഗവും സംഗീതവിരുന്നും

പുതുപ്പള്ളി: ഐപിസി സെന്റർ സഭയുടെ നേതൃത്വത്തിൽ മെയ് 31 ഞായർ വൈകിട്ട് 6 ആറു മുതൽ 9 വരെ സുവിശേഷയോഗവും സംഗീതവിരുന്നും നടക്കും. പാസ്റ്റർ അനീഷ് തോമസ് പ്രസംഗിക്കുകയും സുവിശേഷകൻ കെ പി രാജൻ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.

TAGS: