
ക്രൈസ്തവ എഴുത്തുകാരൻ തോമസ് പഞ്ഞിക്കാട്ടിൽ (75) നിര്യാതനായി
തിരുവനന്തപുരം : ക്രൈസ്‌തവ എഴുത്തുകാരനും ഗ്രന്ഥരചയിതാവും ആയിരുന്ന നാലാഞ്ചിറ പഞ്ഞിക്കാട്ടിൽ അനുഗ്രഹയിൽ റ്റി. പി. തോമസ് (75) നിര്യാതനായി. സംസ്കാരം മെയ് 27 ബുധനാഴ്‌ച ജയോത്സവം ഐപിസി സെമിത്തേരിയിൽ.
റാന്നി വെള്ളിയറ പഞ്ഞിക്കാട്ടിൽ കുടുംബാംഗമായ തോമസ് ഗൾഫ്.









