257 views

സിസ്റ്റർ റീജ ബിജു കൊട്ടാരക്കരയുടെ അമ്മ പൊടിയമ്മ ജോൺ (76) കർതൃസന്നിധിയിൽ

തൃക്കണ്ണമംഗൽ : കിഴക്കേവിള ടി ജോണിന്റെ ഭാര്യ പൊടിയമ്മ ജോൺ (76) നിര്യാതയായി. സംസ്കാരം മെയ് 25 തിങ്കൾ രാവിലെ 8 മണിക്ക് ഭവനത്തിലും 9 മണിക്ക് തൃക്കണ്ണമംഗൽ ഈസ്റ്റ് ശാരോൻ ഫെല്ലോഷിപ് ചർച്ച് ഹാളിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക്.

TAGS:
42 views

കുളനട പാണിൽ തയ്യിൽ ടി.ഡി.തോമസ് (78) നിര്യാതനായി

കുളനട: പാണിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ( ഫുൾ ഗോസ്പൽ ) സഭാംഗം തോട്ടയ്ക്കാട് തയ്യിൽ ടി.ഡി.തോമസ് (78) കുളനട ചെറിയമംഗലത്ത് മകളുടെ വസതിയിൽ നിര്യാതനായി.സംസ്കാരം പിന്നീട്.

ഭാര്യ: കുഞ്ഞുമോൾ വാഴൂർ വേങ്ങത്താനം കുടുംബാംഗം.മകൾ:.

TAGS:
263 views

വചന വീഥി | നിങ്ങൾ കർത്തൃമേശയിൽ നിന്ന് അകന്നിരിക്കാറുണ്ടോ?എങ്കിൽ ആ പാപത്തിന്റെ ഗൗരവം തിരിച്ചറിയുക|ബിനോയ് പി ജെ, രാജസ്ഥാൻ

വിശുദ്ധ കർത്തൃമേശ ഒരു സാധാരണ മതാചാരമല്ല. അത് വെറും ചടങ്ങു അല്ല. അത് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശരീരത്തിലും രക്തത്തിലും പങ്കാളിത്തമാണ്. അതിനെ അവഗണിക്കുക, നിസ്സാരമായി കാണുക, മനഃപൂർവ്വം വിട്ടുനിൽക്കുക—ഇവ ചെറിയ കാര്യങ്ങളല്ല; അതിന് ഗൗരവമുള്ള ആത്മീയ ഫലങ്ങളുണ്ട്.

TAGS:
226 views

Edu- Care പ്രോജക്റ്റ് സംസ്ഥാന തല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത്

ഹെബ്രോൻ ഐ.പി.സി. ഖത്തർ സഭയുടെ സിൽവർ ജൂബിലി പ്രാർത്ഥനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന സാമൂഹികക്ഷേമ പദ്ധതികളുടെ ഭാഗമായി സംസ്ഥാന കേരളാ പി.വൈ.പി.എ. യുമായും, തിരുവനന്തപുരം മേഖലഖ പി വൈ പി എ യുമായും സഹകരിച്ചു നടത്തപ്പെടുന്ന edu care പദ്ധതിയുടെ സംസ്ഥാന തല.

TAGS:
208 views

പുതിയ സർക്കാർ: ആശങ്കകളും പ്രതീക്ഷകളും | പി.എസ്. ചെറിയാൻ

കോട്ടയം: കേരള രാഷ്ട്രീയത്തിൽ വലിയൊരു ചരിത്രപരമായമാറ്റം കുറിച്ചുകൊണ്ടാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിലേറിയത് ഒരു പതിറ്റാണ്ടിനു ശേഷമുള്ള യു.ഡി.എഫിന്റെ ഈ തിരിച്ചുവരവായിരുന്നു. അഞ്ച് പതിറ്റാണ്ടുകാലത്തെ കമ്മ്യൂണിസ്റ്റ് ഭരണസാന്നിധ്യത്തിന് താല്ക്കാലിക വിരാമമിട്ടതും എൽ.ഡി.എഫിന്റെ.

TAGS:

മാമൂട്ടിൽ അവിരാ ആഗസ്തി (96) കർണാടകയിലെ സാഗറിൽ നിര്യാതനായി

സാഗർ (കർണാടക): ഐപിസി ഹെബ്രോൻ ചർച്ച് സാഗർ സഭാംഗം കട്ടപ്പന വാഴവര മാമൂട്ടിൽ അവിരാആഗസ്തി (96) സാഗറിൽ നിര്യാതനായി. സംസ്കാരം മെയ് 26 രാവിലെ 9 ന് ഐപിസി ഹെബ്രോൻ സാഗർ സഭയുടെ ആഭിമുഖ്യത്തിൽ ഹൊസഗുംദ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ.

TAGS:
101 views

റ്റിപിഎം പാസ്റ്റർ ആരോക്കിയം (51) കർതൃസന്നിധിയിൽ

മൂന്നാർ: ദി പെന്തെക്കൊസ്‌ത് മിഷൻ സഭ മുൻ അഞ്ചൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ആരോക്കിയം (51) മൂന്നാർ സെന്റർ ഫെയ്ത്ത് ഹോമിൽ വച്ചു കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാര ശുശ്രൂഷ മെയ് 23 ശനിയാഴ്ച ഉച്ചക്ക് 2 ന്.

TAGS:
119 views

പുല്ലാട് വളവുങ്കൽ മാത്യു വി. തോമസ്(ജോജി 71 )കർതൃസന്നിധിയിൽ

പുല്ലാട് : വളവുങ്കൽ മാത്യു വി. തോമസ് (ജോജി-71 ) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്ക്കാരംമെയ്‌ 25 തിങ്കളാഴ്ച 8.30 ന് ശുശ്രൂഷ ആരംഭിച്ച് 12 ന് ഐപിസി പൂവത്തൂർ സഭയിൽ നടക്കും.

ഭാര്യ : ബാബുക്കുട്ടി.മക്കൾ :.

TAGS:
76 views

ഗോസ്പല്‍ മ്യൂസിക് ഫെസ്റ്റ് ഇന്നും നാളെയും

പുല്ലാട്: ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് 23,24 തീയതികളിൽ ഫെഡറൽ ബാങ്കിന് എതിർവശം കിഴവറമണ്ണിൽ ഗ്രൗണ്ടിൽ നടക്കും.സുനിൽ സോളമനും ടീമും ഓർക്കസ്ട്രക്ക് നേതൃത്വം നൽകും.ഇമ്മാനുവേൽ ഹെൻറി,ജെയിംസ് കൊടുന്തറ,ശ്രുതി ഇമ്മാനുവേൽ, ജോസ്‌ലി എബ്രഹാം, ആലിച്ചൻ ആന്റണി, ജോയൽ സാം, ടൈറ്റസ് ടി. ചാക്കോ, ക്ലീറ്റസ്.

TAGS:
197 views

സങ്കീർത്തനങ്ങളിലൂടെ (19)|ജയാളിയുടെ സ്തോത്രഗീതം -18-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ

നന്ദിയുള്ള ഹൃദയത്തിൽ നിന്ന് അനുസ്യൂതം പ്രവഹിക്കുന്ന സ്ത്രോത്ര കീർത്തനമാണിത്. ദാവീദിനെ ഉപദ്രവിച്ചിരുന്നവർ പരാജയപ്പെട്ടു. അവന്റെ പോരാട്ടങ്ങൾ ശാന്തമായി.

ഈ മനോഹരമായ ഗാനം 2 ശമൂവേൽ 22-ലും കാണാം. ഇത് ദാവീദ് രാജാവ് തന്റെ ശത്രുക്കളുടെ മേൽ നേടിയ.

TAGS: