107 views

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (CEM) ന് പുതിയ നേതൃത്വം

പാസ്റ്റർ വിൻസെന്റ്റ് മാത്യൂ, ജനറൽ പ്രസിഡൻ്റ്, പാസ്റ്റർ പോൾസൺ വി. എസ്സ്. ജനറൽ സെക്രട്ടറി

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രികാസംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (CEM) 2026-28 കാലഘട്ടത്തിലെ കമ്മിറ്റി നിലവിൽ വന്നു. തിരുവല്ല ശാരോനിൽ.

TAGS:

സിഇഎം നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു

തിരുവല്ല: സിഇഎം ‘കരുണയിൽ കരം’ ഭവന പദ്ധതി പ്രകാരം നിർമ്മിച്ച 850 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിൻ്റെ താക്കോൽദാനം വയല ശാരോൻ ചർച്ചിൽ നടന്നു. ചടങ്ങിൽ സിഇഎം ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സാംസൺ പി. തോമസ് ഗുണഭോക്താവായ കുടുംബത്തിന് താക്കോൽ കൈമാറി..

TAGS:
147 views

ഏ.ജി. കൊട്ടാരക്കര സെക്ഷൻ ഭാരവാഹികൾ

കൊട്ടാരക്കര:ഏ.ജി.കൊട്ടാരക്കര സെക്ഷൻ ഭാരവാഹികളായി പാസ്റ്റർ സജിമോൻ ബേബി (പ്രെസ്ബിറ്റർ), പാസ്റ്റർ സബി ജോൺ (സെക്രട്ടറി ), പാസ്റ്റർ ബിനു തോമസ് (ട്രഷറർ ), ബിനു. കെ, ബാബുകുട്ടി. ജി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

TAGS:
46 views

ഓതറ വടക്കേടത്ത് സൂസൻ തോമസ് (58) നിര്യാതയായി

ഓതറ: വടക്കേടത്ത് പരേതരായ വി.വി. ബേബിയുടെയും കുഞ്ഞൂഞ്ഞമ്മയുടെയും മകൾ ഐപിസി ഫിലദൽഫിയ സഭാംഗം സൂസൻ തോമസ് (58) നിര്യാതയായി. സംസ്കാരം ജൂൺ 15 തിങ്കൾ രാവിലെ 9.30 ന് ഓതറ പഴയകാവ് ഐപിസി ഫിലദൽഫിയ ഹാളിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12നു.

TAGS:
106 views

ഇസ്രയേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്കാരം ജൂലൈ 9ന്; പ്രഖ‍്യാപനവുമായി ഇറാൻ

ടെഹ്റാൻ: ഇസ്രയേലും അമെരിക്കയും സംയുക്തമായി നടത്തിയ വ‍്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങ് ജൂലൈ 9ന് നടക്കുമെന്ന് റിപ്പോർട്ട്.

കൊല്ലപ്പെട്ട് 106 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഇറാൻ അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങ്.

TAGS:

പുനലൂർ വിളനിലത്ത് പുത്തൻ വീട്ടിൽ ജോസ് വിളനിലം(64) കർതൃസന്നിധിയിൽ

പുനലൂർ: ഐപിസി പൂത്തൂർക്കര (കാഞ്ഞിരമല) സഭാസെക്രട്ടറി വിളനിലത്ത് പുത്തൻ വീട്ടിൽ കുഞ്ഞുമ്മന്റെ മകൻ ജോസ് കെ. വിളനിലം (64) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച (18-06-26) രാവിലെ 9 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 12.30 ന് പുത്തൂർക്കര ഫിലദൽഫിയ സഭയുടെ പ്ലാച്ചേരി സെമിത്തേരിയിൽ.

TAGS:
275 views

തിരുസന്നിധിയിൽ – 22| ഒരു ഇളം കാറ്റ് പോലെ …| പാസ്റ്റർ ഫിലിപ്പ് പി. തോമസ്

കർത്താവ് വീണ്ടും ജനനത്തെക്കുറിച്ച് പറഞ്ഞത് നിക്കോദിമോസിന്മനസിലായില്ല. ഇത് എങ്ങനെ സംഭവിക്കുമെന്ന് കർത്താവ് അദ്ദേഹത്തിന് മനസിലാക്കിക്കൊടുക്കുമ്പോൾ പറഞ്ഞതാണ് -” കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ.

TAGS:
132 views

എബെനെസർ പ്രെയർ വാരിയേഴ്സ് വാർഷിക സമ്മേളനവും സുവിശേഷയോഗവും ജൂൺ 17ന്

പാലക്കാട്: എബേനേസർ പ്രെയർ വരിയേഴ്സിന്റെ 5- മത് വാർഷിക സമ്മേളനവും സുവിശേഷയോഗവും ജൂൺ 17 ന് രാവിലെ 10 മുതൽ തച്ചമ്പാറ KGM ഓഡിറ്റോറിയത്തിൽ നടക്കും 2:30 മുതൽ കാത്തിരിപ്പു യോഗവും വൈകുന്നേരം 6 മുതൽ സുവിശേഷയോഗവും നടക്കും.

TAGS:
422 views

അസംബ്ലീസ് ഓഫ് ഗോഡ് കൊല്ലം സെക്ഷനു പുതിയ നേതൃത്വം

കൊല്ലം: അസംബ്ലീസ് ഓഫ് ഗോഡ് കൊല്ലം സെക്ഷൻ 2026- 28 വർഷങ്ങളിലേക്കുള്ള കമ്മിറ്റി തെരഞ്ഞെടുപ്പിൽ പ്രസ്ബിറ്റർ ആയി കൊല്ലം സഭാ ശുശ്രുഷകനായ പാസ്റ്റർ ഷാബു ജോൺ തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി പാസ്റ്റർ ജോൺ എം പോൾ (മങ്ങാട് AG), ഖജാൻജിയായി പാസ്റ്റർ സജി.

TAGS:
260 views

കോടുകുളഞ്ഞി പ്ലാവ്നിൽക്കുന്നതിൽ ശാരോൺ – ജൂലിയറ്റ് ബെഞ്ചമിൻ (69) കാക്കനാട് നിര്യാതയായി

കൊച്ചി: ദി പെന്തെക്കൊസ്‌ത്‌ മിഷൻ എറണാകുളം സെൻ്റർ കാക്കനാട് സഭാംഗം പരേതനായ ബെഞ്ചമിൻ ചാണ്ടിയുടെ (ബാബു) ഭാര്യ ജൂലിയറ്റ് ബെഞ്ചമിൻ (69) കാക്കനാട് തൃക്കാക്കരയിലെ വസതിയിൽ നിര്യാതയായി.

സംസ്കാരം ജൂൺ 15 തിങ്കൾ രാവിലെ 9 ന്.

TAGS: