58 views

പട്ടിത്തടം പുലിക്കോട്ടിൽ സൈമൻ (66) നിര്യാതനായി

പഴഞ്ഞി : ദി പെന്തക്കോസ്ത‌് മിഷൻ സഭാംഗമായ പട്ടിത്തടം പുലിക്കോട്ടിൽ സൈമൻ (66) നിര്യാതനായി.

സംസ്കാര ശുശ്രൂഷ ജൂൺ 21 ന് ഞായറാഴ്ച ഉച്ചക്ക് 1 ന് പഴഞ്ഞി ടിപിഎം ഹാളിൽ ആരംഭിച്ച് വൈകിട്ട് നാലിന് സഭാ.

TAGS:
276 views

തിരുസന്നിധിയിൽ – 23|കടിക്കാത്ത പാമ്പ്| പാസ്റ്റർ ഫിലിപ്പ് പി. തോമസ്

ചില മാസങ്ങളായി കേരളം അഭിമുഖീകരിക്കുന്ന ഗുരുതരമായപ്രശ്നമാണ് പാമ്പ് കടിക്കുന്നത്. വിഷപാമ്പുകളുടെ കടിയേറ്റ് പലർമരിച്ചു . ഇപ്പോൾ ആളുകൾ വളരെ ജാഗ്രതയോടെയാണ് ഇരുട്ടിൽനടക്കുന്നത് .മനുഷ്യൻ്റെ കണ്ണ് വെട്ടിച്ച് പുരക്കകത്തും ,തലയിണയുടെ അടിയിൽ വരെ പാമ്പുകൾ ഒളിച്ചിരുന്ന സംഭവങ്ങൾ നാം കേട്ടു .ഇപ്പോൾ വീട്ടുകാർ.

TAGS:

ചെറുതോമ്പിൽ സി.സി.തോമസ് (കുഞ്ഞുമോൻ-79) കർത്തൃസന്നിധിയിൽ

പുല്ലാട്: പാസ്റ്റർ സി.സി. ഏബ്രഹാമിൻ്റെ സഹോദരൻ ചെറുതോമ്പിൽ സി.സി.തോമസ് (കുഞ്ഞുമോൻ-79) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്‌കാരം പിന്നീട്.

ഭാര്യ: ചിറ്റാർ തെറ്റാലിൽ റെയ്ച്ചൽ തോമസ്.മക്കൾ: മിനി, സാലി, ജോയ്സ്.മരുമക്കൾ: അനി, ബിനു, ബിജു.

TAGS:
165 views

ഐപിസി ഭൂട്ടാൻ റീജിയൻ രക്ഷാധികാരി പാസ്റ്റർ ഡോ.പി.എം. മാത്യൂസ് (87) കർത്തൃസന്നിധിയിൽ

ജെയ്ഗോൺ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും ഐപിസി ഭൂട്ടാൻ റീജിയൻ രക്ഷാധികാരിയുമായ മല്ലപ്പള്ളി ആനിക്കാട് പതാലിൽ പാസ്റ്റർ ഡോ. പി.എം. മാത്യൂസ് (87) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്‌കാരം ബുധൻ (24/6/2026) 10ന് ജെയ്‌ഗോൺ ഗ്രേസ് ആശ്രമം സെമിത്തേരിയിൽ.

TAGS:
556 views

ഐ.പി.സി. NRI ഗ്ലോബൽ കോൺഫറൻസ് ജൂലൈ 24-26 വരെ ഫിലഡൽഫിയായിൽഒരുക്കങ്ങൾ പൂർത്തിയായി

ജോയി തുമ്പമൺ

അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ പ്രഥമ തലസ്ഥാനവും “സഹോദരസ്നേഹത്തിന്റെ നഗരം” എന്നറിയപ്പെടുന്ന ഫിലഡൽഫിയായിൽ ഐ.പി.സി. വിശ്വാസികളുടെ ആഗോള സംഗമമായ IPC NRI Global Conference 2026 ജൂലൈ 24 മുതൽ 26 വരെ.

TAGS:
47 views

ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെമെറിറ്റ് അവാർഡ് വിതരണവും കരിയര്‍ ഗൈഡന്‍സും

കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽSSLC, Plus 2മെറിറ്റ് അവാർഡ് വിതരണവുംകരിയര്‍ ഗൈഡന്‍സും2026ജൂൺ 20 ശനിയാഴ്ച രാവിലെ,9 ന് കായംകുളംമുൻസിപ്പൽ ടൗൺ ഹാളിൽ.സഹകരണ – എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻപാസ്റ്റർ ജെറിപൂവക്കാല അദ്ധ്യക്ഷത വഹിക്കും.മുൻസിപ്പൽ.

TAGS:
137 views

ചിക്കാഗോ പിസിനാക്ക് സംയുക്ത പ്രവർത്തകസമിതി യോഗം ഇന്ന് ജൂൺ 20 ശനിയാഴ്ച

ചിക്കാഗോ: ജൂലൈ രണ്ടു മുതൽ അഞ്ചുവരെ ഷാംബർഗ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന നാല്പതാമത് പിസിനാക് കോൺഫറൻസിന്റെ വിവിധ കമ്മറ്റികളുടെയും നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെയും സംയുക്ത പ്രവർത്തക യോഗം ഇന്ന് ജൂൺ 20 ശനിയാഴ്ച വൈകിട്ട് നാലരമണിക്ക് സെലിബ്രേഷൻ ചർച്ചിൽ വച്ച് നടക്കുമെന്ന്.

TAGS:
368 views

ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻബിരുദദാന ശുശ്രൂഷ ഇന്ന് ജൂൺ 20 ന്

കുമ്പനാട്: ഐപിസി സണ്ടേസ്‌കൂൾസ് അസോസിയേഷൻ കേരളാ സ്റ്റേറ്റ് ബിരുദദാന ശുശ്രൂഷ ജൂൺ 20 ന് രാവിലെ 9 മുതൽ കുമ്പനാട് ഹെബ്രോൻ പാരീഷ് ഹാളിൽ നടക്കും. അസോസിയേഷൻ്റെ പാഠ്യപദ്ധതി അനുസരിച്ച് 15-ാം ക്ലാസ് വരെ വിജയകരമായി പഠനം പൂർത്തിയാക്കിയ 75 കുട്ടികൾക്കാണ്.

TAGS:
45 views

റ്റി.പി.എം പാലക്കാട് സഭാശുശ്രൂഷക മദർ ജെസ്സി എബ്രഹാമിന്റെ (58) സംസ്കാരം ഇന്ന്

പാലക്കാട്: ദി പെന്തെക്കോസ്ത് മിഷൻ പാലക്കാട്‌ (തൃശ്ശൂർ സെന്റർ) മദർ ജെസ്സി എബ്രഹാം (58) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് (20/06/26) ഉച്ചക്ക് 2 മണിക്ക് റ്റി പി എം തൃശ്ശൂർ (വിലങ്ങന്നൂർ) സെന്റർ ഫെയ്ത്ത് ഹോമിൽ ആരംഭിക്കുകയും തുടർന്നു.

TAGS:
86 views

പാസ്റ്റർ ടി.ജെ. ജോൺ ഡിണ്ടിഗലിന്റെ സഹധർമ്മിണി സാറാമ്മ ജോൺ (85) കർത്തൃസന്നിധിയിൽ

കോട്ടയം: ഐ.പി.സി ജനറൽ കൗൺസിൽ മുൻ അംഗം പരേതനായ തയ്യിൽ പാസ്റ്റർ ടി.ജെ. ജോണിന്റെ സഹധർമ്മിണി സാറാമ്മ ജോൺ (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ജൂൺ 12ന് കോട്ടയത്ത് വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

സംസ്കാരം ജൂൺ 29ന് ഐപിസി.

TAGS: