120 views

ഇറാനുമായി നിർണ്ണായക കരാറിനൊരുങ്ങി ട്രംപ്; ആണവ പരിശോധനകൾക്കും ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്കും ധാരണ

യുഎസ്സ്: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്നു. ഇറാനുമായുള്ള ആണവ കരാറുകൾ അന്തിമ ഘട്ടത്തിലാണെന്നും ചർച്ചകൾ വിജയകരമായി മുന്നേറുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ആണവ പദ്ധതികളിൽ ഏറ്റവും ഉയർന്ന തലത്തിലുള്ള പരിശോധനകൾക്ക് ഇറാൻ സമ്മതിച്ചതായി.

TAGS:
33 views

അജ്‌മാൻ ഐപിസി ടാബർനാക്കിളിൽ ബൈബിൾ വായനാ ചലഞ്ച്; മാസ്റ്റർ അഡ്ലിൻ ക്രിസ്റ്റോയ്ക്ക് ശ്രദ്ധേയമായ നേട്ടം

അജ്മാൻ: ഐപിസി ടാബർ നാക്കിൾ സഭയിൽ വായനാശീലം വളർത്തുന്നതിനും ദൈവവചന വായന വിശ്വാസികളുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിനുമായി PYPA (Pentecostal Young People’s Association) യുടെ നേതൃത്വത്തിൽ ബൈബിൾ വായനാ ചലഞ്ച് സംഘടിപ്പിച്ചു.

ദൈവവചനം ക്രമമായി വായിക്കാനും പഠിക്കാനും.

TAGS:
106 views

ആനപ്രമ്പാൽ തെക്ക് കാടുവെട്ടിൽ എട്ടിയാരിൽ പാസ്റ്റർ ബാബു വർഗീസ് (69) കർതൃസന്നിധിയിൽ

തലവടി: ആനപ്രമ്പാൽ തെക്ക് കാടുവെട്ടിൽ എട്ടിയാരിൽ പരേതരായ ശ്രീ ചെറിയാൻ മാത്യൂവിൻ്റെയും അന്നമ്മ മാത്യൂവിൻ്റെയും ഇളയ മകൻ പാസ്റ്റർ ബാബു വർഗീസ് (69) ഞായറാഴ്ച രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു. ഭൗതീകശരീരം വ്യാഴാഴ്ച(June 25) രാവിലെ 7 മുതൽ 8:30 വരെ പാട്ടക്കാലായിലുള്ള.

TAGS:
44 views

നോർത്ത് ഈസ്റ്റ് സോണിൽ ശാരോൺ ഫെലോഷിപ്പിന് പുതിയ സഭാഹാൾ

ജോർഹട്ട് (അസം): ശാരോൺ ഫെലോഷിപ്പ് ചർച്ച് നോർത്ത് ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ അസമിലെ ജോർഹട്ടുള്ള ബഹോനിയിൽ നിർമ്മിച്ച പുതിയ സഭാഹാളിന്റെ സമർപ്പണ ശുശ്രൂഷ ജൂൺ 21-ന് നടന്നു. അബുദാബിയിലുള്ള സഭകളുടെ ഐക്യ കൂട്ടായ്മ്‌മയായ അപ്‌കോണിന്റെ സഹോദരിമാരുടെ വിഭാഗമായ ‘അപ്കോൺ ലേഡീസ് ഫെല്ലോഷിപ്പ്’.

TAGS:

ചർച്ച് ഓഫ് ഗോഡ് (F.G)ഇൻ ഇന്ത്യ, മുംബൈ ഈസ്റ്റെൺ ഡിസ്ട്രിക്റ്റ് വൈ.പി.ഇ ക്ക് പുതിയ നേതൃത്വം

മുംബൈ: ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയന്റെ മുംബൈ ഈസ്റ്റെൺ ഡിസ്ട്രിക്ടിന്റെ യുവജന സംഘടനയായ വൈ.പി.ഇ ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.21 ന് ഡിസ്ട്രിക്റ്റ് പാസ്റ്റർജോൺസൻ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ വിവിധ സഭകളുടെ പ്രതിനിധികളുടെ കൂട്ടായ്മയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു..

TAGS:
41 views

പരുത്തുംപാറ വട്ടമലയിൽ സജി വി. ടി. (51) നിര്യാതനായി

പരുത്തുംപാറ: വട്ടമലയിൽ വി.എ. തോമസിന്റെ മകൻ സജി വി.റ്റി. (51) ജൂൺ 20നു നിര്യാതനായി. മൃതദേഹം 24 ബുധനാഴ്ച രാവിലെ 9നു പാറക്കുളത്തുള്ള വസതിയിൽ കൊണ്ടുവരുന്നതും 10നു പരുത്തുംപാറ ചർച്ച് ഓഫ് ഗോഡ് സഭയിലെ ശുശ്രൂഷകൾക്കു ശേഷം 12നു സഭാസെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

TAGS:
92 views

ജോൺ കെ. അലക്സാണ്ടർ (80) ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: ഇന്ത്യയിലെ പെന്തെക്കോസ്ത് സഭാ ശുശ്രൂഷകളുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളും സുവിശേഷ പ്രവർത്തനങ്ങളിൽ സജീവ പങ്കുവഹിച്ച വ്യക്തിയുമായ ജോൺ കെ. അലക്സാണ്ടർ (80) ഹൂസ്റ്റണിൽ നിര്യാതനായി.

ഹൂസ്റ്റണിലെ എബനേസർ അസംബ്ലി ഓഫ് ഗോഡ് സഭയിലെ സജീവ അംഗമായിരുന്ന.

TAGS:
76 views

കോട്ടയം ബിലീവേഴ്സ് സമ്മേളനം ചിക്കാഗോ പിസിനാക്കിൽ ജൂലൈ 4 ന് ശനിയാഴ്ച

ചിക്കാഗോ: ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന പിസിനാക്ക് കോൺഫറൻസി നോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ നിന്നുള്ള വിശ്വാസികളുടെ സംഗമം ജൂലൈ 4 ശനിയാഴ്ച ഒന്നര മണി മുതൽ നടത്തപ്പെടുന്നതാണ്. പ്രധാന സമ്മേളന വേദിയുടെ രണ്ടാം നിലയിലുള്ള യുഫോറിയ റൂമിലാണ് സമ്മേളനം നടക്കുന്നത്. അമേരിക്കയുടെ.

TAGS:
148 views

പാലക്കാട് തൊട്ടിപറമ്പിൽ കുര്യൻ മാത്യൂ (കുര്യച്ചായൻ -99 ) നിര്യാതനായി

പാലക്കാട്: ദി പെന്തെക്കൊസ്ത് മിഷൻ തൃശൂർ സെൻ്റർ പാലക്കാട് സഭയുടെ പ്രാരംഭകാല വിശ്വാസി പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് തൊട്ടിപറമ്പിൽ കുര്യൻ മാത്യൂ (കുര്യച്ചായൻ -99 ) നിര്യാതനായി.സംസ്കാരം ജൂൺ 25 വ്യാഴം രാവിലെ 9.30 ന് പാലക്കാട് റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക്.

TAGS:
76 views

കല്ലുപ്പുറത്തു താഴം എബനേസർ വീട്ടിൽ പി.വി വത്സല നിര്യാതയായി

കോഴിക്കോട് : കോഴിക്കോട് ഫിലദൽഫിയ ചർച്ച് (കെപിസി) സഭാംഗം കല്ലുപുറത്തുതാഴം എബനേസർ വീട്ടിൽ പി.വി.വത്സല നിര്യാതയായി.

സംസ്കാരം ജൂൺ 22 ന് തിങ്കളാഴ്ച ഉച്ചക്ക് 12.30 ന് കോഴിക്കോട് ചന്ദ്രിക പ്രസ്സിന് എതിർവശമുള്ള ഫിലദൽഫിയ ഹാളിൽ നടക്കുന്ന.

TAGS: