
ബൈബിൾ ക്ലാസ് നാളെ മുതൽ
കൊച്ചി: ഐപിസി എറണാകുളം സഭയിൽ മൂന്നുദിവസത്തെ ബൈബിൾ ക്ലാസ് നടക്കും. ജൂൺ 26 വെള്ളി മുതൽ 28 ഞായർ വരെ രാവിലെ 10.30 നും വൈകിട്ട് 7 മണിക്കുമാണ് ക്ലാസ്സ് ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്തുവിൽ പുതിയ സൃഷ്ടി എന്ന വിഷയത്തെ ആസ്പദമാക്കി അനുഗ്രഹീത.








