43 views

പാറക്കൽ പി. എം. സാമുവൽ (84) നിര്യാതനായി

റാന്നി, കീക്കോഴൂർ: ഇലന്തൂർ താഴയിൽ കുടുംബാംഗം പാറക്കൽ പി. എം. സാമുവൽ (84) നിര്യാതനായി. കീക്കോഴൂർ ഐപിസി. എബനേസർ സഭാംഗമാണ്. സംസ്കാരം പിന്നീട്.

ഭാര്യ: ഏലിയാമ്മ സാമൂവൽ (കീക്കോഴൂർ കൈതപ്പതാലിൽ കുടുംബാംഗം). മക്കൾ: ബെഞ്ചമിൻ (കുവൈറ്റ്), ബ്ലെസ്സി.

TAGS:
48 views

എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് ജൂൺ 28ന് തൃശൂരിൽ

തൃശ്ശൂർ: തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന വോയിസ് ഓഫ് ഗോസ്പൽ എന്ന പ്രസ്ഥാനത്തിന്റെയും ഫുൾ ഗോസ്പൽ ചർച്ചിൻ്റെയും ആഭിമുഖ്യത്തിൽ എഡ്യൂക്കേഷണൽ എക്‌സലൻസ് അവാർഡ് ജൂൺ 28നു വൈകിട്ട് 4 മുതൽ ഫുൾ ഗോസ്പ‌ൽ ചർച്ച് വർഷിപ് സെന്റർ മിഷൻ കോട്ടേഴ്സിൽ നടക്കും. തൃശൂർ.

TAGS:
189 views

സങ്കീർത്തനങ്ങളിലൂടെ (22)|വിജയത്തിനുള്ള ഒരു കൃതജ്ഞതാർപ്പണം-21-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ

ഈ സങ്കീർത്തനം 20-ാം സങ്കീർത്തനവുമായി ജോടിയായി നിൽക്കുന്നു. രണ്ടും രാജകീയ സങ്കീർത്തനങ്ങളാണ്. ആദ്യത്തേത് യുദ്ധത്തിലെ വിജയത്തിനായുള്ള ഒരു പ്രാർത്ഥനയാണ്. രണ്ടാമത്തേത് വിജയത്തിന് ലഭിച്ച നന്ദിപ്രകടനമാണ്. 3-ാം വാക്യത്തിൽ രാജാവിന്റെ കിരീടത്തെക്കുറിച്ചുള്ള പരാമർശം കാരണം, ചില വ്യാഖ്യാതാക്കൾ ഇത് ഒരു കിരീടധാരണ സങ്കീർത്തനമാണെന്ന്.

TAGS:
110 views

പാസ്റ്റർ വി. പി. ഫിലിപ്പിന് ഡോക്ടറേറ്റ്

ഐ.പി.സി. ബഹ്‌റൈൻ സഭയുടെ ശുശ്രൂഷകനും എഴുത്തുകാരനും പ്രഭാഷകനുമായ വി. പി. ഫിലിപ്പിന് സെനറ്റ് ഓഫ് സെറാംപൂർ യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റ് ലഭിച്ചു. ക്രൈസ്തവ യുവജനങ്ങളിൽ സൈബർ സുരക്ഷയുടെ പ്രഭാവവും മാധ്യമ വിദ്യഭ്യാസ രൂപികരണവും എന്ന തീസിസിലാണ് സെനറ്റിന്റെ ഗവേഷണ വിഭാഗമായ SATHRI യിൽ.

TAGS:
128 views

കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം ആദരവ് ജൂലൈ 3 വെള്ളിയാഴ്ച

കെ എം ഈപ്പൻ, പാസ്റ്റർ സാംകൂട്ടി മത്തായി, സൂസൻ ബി ജോൺ എന്നിവരെ ആദരിക്കുന്നു

ചിക്കാഗോ: കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി ക്രൈസ്തവ സാഹിത്യ മാധ്യമ പ്രസിദ്ധീകരണ രംഗത്ത് തനതായ വ്യക്തിമുദ്രകൾ പതിച്ച കേരള എക്സ്പ്രസ് ചീഫ് എഡിറ്റർ.

TAGS:
122 views

സിഎ പ്രവർത്തനോദ് ഘാടനവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും

പനവേലി:അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സി.എ. യുടെ 2026-2028 വർഷത്തെ പ്രവർത്തനോദ്ഘാടനം 2026 ജൂൺ 25, വ്യാഴാഴ്ച പനവേലി ശാലോം എ ജി ചർച്ചിൽ നടന്നു. 75 വർഷം പൂർത്തിയാകുന്ന എ.ജി. യുവജന സംഘടനയായ ക്രൈസ്റ്റ്സ് അംബാസഡേഴ്സിൻ്റെ പ്ലാറ്റിനം ജൂബിലി.

TAGS:
46 views

പ്രതിസന്ധികൾക്ക് നടുവിൽ വിശ്വാസിദൈവമഹത്വം കാണണം :പാസ്റ്റർ ജോസ് ടി.ജോർജ്

തിരുവല്ല:പ്രതിസന്ധികൾക്ക് നടുവിൽ വിശ്വാസി ദൈവമഹത്വം കാണണമെന്നും.തന്റെ ജനത്തെ വിടുവിക്കാൻ ഇറങ്ങി വരുന്ന ദൈവം അത്ഭുതങ്ങളുടെ ദൈവമാണ് നമ്മെ വഴി നടത്തുന്നതെന്ന ചിന്തയാണ് വിശ്വാസിയെ ഭരിക്കേണ്ടതെന്നും അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ജോസ് ടി.ജോർജ് പറഞ്ഞു.എ.ജി. പ്രയർ ഡിപ്പാർട്ട്മെൻറ്.

TAGS:
125 views

പിസിനാക് സമ്മേളനത്തിൽ സ്ത്രീ ശാക്തികരണ സെമിനാർ ജൂലൈ 4 ശനിയാഴ്ച ഉച്ചകഴിഞ്ഞ്

ചിക്കാഗോ: വനിതകളുടെ ശാരീരിക മാനസിക, ആത്മീക മേഖലകളിലെ സമഗ്ര ആരോഗ്യത്തെ ആസ്പദമാക്കി പ്രചോദനാത്മകവും വിജ്ഞാന പ്രദവുമായ ചർച്ച ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന പിസി നാക്ക് കോൺഫറൻസസിൽ സംഘടിപ്പിക്കുന്നു. ജൂലൈ 4 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2: 45 ന് ചർച്ച ആരംഭിക്കും..

TAGS:
124 views

തൃക്കണ്ണമംഗൽ ബെൻസ് ഭവനിൽ സാറമ്മ പൊടിക്കുഞ്ഞ് (ലിസി-71) നിര്യാതയായി

കൊട്ടാരക്കര : തൃക്കണ്ണമം ഗൽ ബെൻസ് ഭവനിൽ സാറമ്മ പൊടിക്കുഞ്ഞ് (ലിസി-71)നിര്യാതയായി. സംസ്കാരം ശനി രാവിലെ 9 ന് ഭവനത്തിൽ തുടങ്ങി 12.30 ന് തൃക്കണ്ണമംഗൽ ഐ പി സി സെമിത്തേരിയിൽ നടക്കും. പത്തനാപുരം കരിമ്പാലൂർ ചരുവിള പുത്തൻ വീട്ടിൽ കുടുംബാംഗമാണ്.

TAGS:
94 views

ഇവാഞ്ചലിസ്റ്റ് പി. തങ്കച്ചൻ (72) കർതൃസന്നിധിയിൽ. സംസ്കാരം നാളെ

കവിയൂർ: ചരുവിളയിൽ ബ്ലെസൻ വില്ലയിൽ ഇവാഞ്ചലിസ്റ്റ് പി.തങ്കച്ചൻ (72) നിര്യാതനായി. കൊട്ടാരക്കര പുത്തൂർ ചിറയിൽ കുടുംബാംഗമാണ്. ഭൗതികശരീരം നാളെ (ശനി) 8 ന് ഭവനത്തിൽ കൊണ്ടുവരുന്നതും 9 ന് ആഞ്ഞിലിത്താനം ഐ.പി.സി പെനിയേൽ സഭാഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം സംസ്‌കാരം 12 ന്.

TAGS: