• നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
  • സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
  • റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക്…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
Written by:
P S Cherian
റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ

“രക്ഷകന്റെ ഗീതം”- ക്രിസ്തീയ സംഗീത സംഗമം ജൂൺ 7 ന് ബെംഗളൂരുവിൽ

P S Cherian - INDIA - May 28, 2026
P S Cherian
115 views 1 sec 0 Comments

ബെംഗളുരു: എക്കാലത്തും മധുരം ചോരാതെ സംഗീതാസ്വാദകർ മനസിൽ സൂക്ഷിക്കുന്ന നിത്യഹരിത ക്രൈസ്തവ ഭക്തിഗാനങ്ങളുടെ ആലാപന വിസ്‌മയത്തിനായി ബെംഗളൂരുവിൽ അരങ്ങൊരുങ്ങുന്നു. ക്രൈസ്തവ വിശ്വാസികളുടെ കൂട്ടായ്മ‌യായ “മൈ ‌‌‌‌ചർച്ചി”ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “രക്ഷകന്റെ ഗീതം”- സംഗീത സംഗമത്തിന് ജൂൺ ഏഴ് ഞായറാഴ്ച വൈകിട്ട് ആറിന് ഹെന്നൂർ ക്യാമ്പസ് ക്രൂസേഡ് ഹാൾ വേദിയാകും. ക്രൈസ്തവ ഭക്തിഗാനങ്ങൾക്ക് സങ്കീർത്തനങ്ങളുടെ സ്വരസുഗന്ധം പകർന്ന പ്രശസ്ത പിന്നണി ഗായകൻ കെ.ജി. മാർക്കോസിന്റെ നേതൃത്വത്തിൽ പ്രമുഖ യുവഗായകരും പങ്കെടുക്കുന്നു.

ക്രൈസ്തവ ഭക്തിഗാന ശാഖയിലെ മഹാപ്രതിഭകളായ മഹാകവി കെ.വി. സൈമൺ, സാധു കൊച്ചുകുഞ്ഞ് ഉപദേശി എന്നിവരുടെ രചനകൾ ഉൾപ്പെടെയുള്ള മനോഹര ഗാനങ്ങൾ കെ.ജി. മാർക്കോസിനൊപ്പം പ്രശസ്ത പിന്നണി ഗായികയും, സ്റ്റാർ സിംഗർ ടി.വി. സംഗീത പരിപാടിയിലൂടെ ശ്രദ്ധേയയുമായ മെറിൻ ഗ്രിഗറി, യുവതലമുറയുടെ പ്രിയഗായിക ശ്രേയ എന്നിവർ ആലപിക്കും. ക്രിസ്തുവചനങ്ങളിൽ വിശ്വാസത്തെ ഉറപ്പിച്ച് സ്നേഹ, കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന “മൈ ചർച്ചി”ന്റെ സ്ഥാപകൻ എ.വി. തോമസ് പരിപാടിക്ക് ആമുഖ സന്ദേശം നല്കും.

നിത്യനൂതനമായ ഭക്തിഗാനങ്ങൾ അതേ ഭാവപൂർണിമയോടെ ആസ്വാദകരിലെത്തിക്കുന്നതിനായി ഏറ്റവും ആധുനികമായ പ്രൊഫഷണൽ സാങ്കേതിക സംവിധാനങ്ങളാണ് രക്ഷകന്റെ ഗീതം- സംഗീത സംഗമത്തിനായി ഒരുക്കിയിരിക്കുന്നത്.

പങ്കെടുക്കുന്നവർക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സൗജന്യ പാസുകൾ മുഖേനയായിരിക്കും രക്ഷകന്റെ ഗീതത്തിലേക്കുള്ള പ്രവേശനം. സൗജന്യ പാസുകൾക്കായി 97464 66440, 974641 14444 എന്നി മൊബൈൽ നമ്പറുകളിൽ വിളിക്കുക.

TAGS:
PREVIOUS
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം സമാപിച്ചു
NEXT
ഗ്രേസ് ചെറിയാൻ (തങ്കമ്മ – 92)ന്യൂയോർക്കിൽ നിര്യാതയായി
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2689 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1877 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1674 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1000 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1312 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1231 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1183 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1196 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
June 26, 2026
പ്രതിസന്ധികൾക്ക് നടുവിൽ വിശ്വാസിദൈവമഹത്വം കാണണം :പാസ്റ്റർ ജോസ് ടി.ജോർജ്
November 13, 2025
ഐപിസി മലബാർ കേരള സ്റ്റേറ്റ് പ്രഥമ സ്റ്റേറ്റ് കൺവൻഷൻ ജനുവരി 21 ന് നിലമ്പൂരിൽ
November 29, 2025
ആര്യപൊയ്കയിൽ (എബനേസർ വില്ല) ജോഷ്വ തോമസിന്റെ ഭാര്യ ഗ്ലോറി (87) നിര്യാതയായി
May 10, 2026
റ്റിപിഎം കാരയ്‌ക്കൽ: സുവിശേഷ പ്രസംഗം ഇന്ന് മുതൽ
Leave a Reply

Click here to cancel reply.

Recent Posts

  • നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
  • സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
  • റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക് റീജിയൺ പ്രസിഡൻ്റ്
  • കണ്ണൂർ വളകൈ കാപ്പുംകര അറയ്ക്കൽ കണ്ടത്തിൽ കെ.ഒ. ദേവസ്യ (88) നിത്യതയിൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
P S Cherian - October 30, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
P S Cherian - October 30, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved