മെഴുവേലി: തുണ്ടുകാട് ഗ്രീൻ പാർക്ക് (തടത്തുകാല) ജോൺ തോമസ് (കുഞ്ഞൂട്ടി -85) നിര്യാതനായി. സംസ്‌കാരം മെയ് 25ന് തിങ്കളാഴ്ച രാവിലെ 8.30ന് ഭവനത്തിലും ശേഷം 9.30 ന് കുഴിക്കാല ഐപിസി ശാലേം സഭാ ഹാളിലും ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1 ന് സഭാ സെമിത്തേരിയിൽ.
മക്കൾ: ഡെയ്സി (യു.കെ), ജെസ്സി (ദുബായ് ), ഷൈമോൾ (യു.കെ).
മരുമക്കൾ :തോമസ് ജോൺ (യു.കെ), പാസ്റ്റർ ബിനു ജോസഫ് (ദുബായ്), ബിജുമോൻ എബ്രഹാം (യു.കെ).
