നിലമ്പൂർ : പനമണ്ണ ഐപിസി സഭാംഗം ചുങ്കത്തറ പള്ളിക്കുത്ത് ഐക്കുഴ വീട്ടിൽ ഈശോ
മാത്യു (95)നിര്യാതനായി.
സംസ്കാര ശുശ്രൂഷകൾ മെയ് 26ന് ചൊവ്വാഴ്ച രാവിലെ 8 30 ന് പനമണ്ണയിലെ ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ പനമണ്ണ ഐ.പി.സി സെമിത്തേരിയിൽ നടക്കും.
ഭാര്യ: പരേതയായ ഏലിയാമ്മ മാത്യു ഐക്കുഴ.
മക്കൾ: മേരിക്കുട്ടി ഫിലിപ്പ്, അന്നമ്മ ഇടിക്കുള, പാസ്റ്റർ ഈശോ മാത്യു (ശാരോൻ ഫെലോഷിപ്പ് മലബാർ റീജിയൺ പ്രസിഡണ്ട്), ഗ്രേസി ജോസഫ്, പാസ്റ്റർ റെജി മാത്യു (പെനിയേൽ പെന്തെക്കോസ്തൽ ചർച്ച് മസ്കറ്റ്) , പാസ്റ്റർ വിജു മാത്യു (ഐ.പി.സി വിവേക് നഗർ – ബാംഗ്ലൂർ.
മരുമക്കൾ: പാസ്റ്റർ എൻ. സി. ഫിലിപ്പ് (ഐ.പി സി ബാംഗളൂർ നോർത്ത് സെൻ്റർ ശുശ്രൂക്ഷകൻ) , പാസ്റ്റർ തോമസ് ഇടിക്കുള (എ.ജി. ചർച്ച് കാരപ്പുറം) ,
സുജ ഈശോ, പാസ്റ്റർ ഡോ. ടി.എം. ജോസ് (F.T.S മണക്കാല ), ഗ്രേസി റെജി (മസ്കറ്റ്),
സൂസൻ വിജു (ബാംഗ്ളൂർ)
പരേതന് പതിനാറ് കൊച്ചുമക്കളും പതിനഞ്ച് പേരമക്കളുമുണ്ട്.
വാർത്ത: കെ. ജെ. ജോബ് വയനാട്
